You Searched For "#ramesh chennithala"

മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം: രമേശ് ചെന്നിത്തല

9 May 2020 9:15 AM GMT
മലയാളികളെ തിരികെയെത്തിക്കാനായി കെഎസ്ആർടിസി ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബംഗളുരുവിരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം...

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചുക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

29 April 2020 5:45 AM GMT
സാ​ല​റി ച​ല​ഞ്ചി​നേ​ക്കു​റി​ച്ച് ഒ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

കെ എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം- ചെന്നിത്തല

18 April 2020 9:00 AM GMT
ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ...

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

13 April 2020 2:15 PM GMT
ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ...

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി

13 April 2020 8:15 AM GMT
കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്....

പ്രതിപക്ഷത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ; ദിനംപ്രതി സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല

11 April 2020 6:15 AM GMT
സർക്കാർ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിന് അഞ്ചുലക്ഷം; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി ഗതാഗത മന്ത്രി

8 April 2020 10:15 AM GMT
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സെക്രട്ടേറിയറ്റും അനുബന്ധ...

കേരളത്തിലെ സാമ്പത്തിക തകർച്ച കൊ​വി​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കരുത്: ചെ​ന്നി​ത്ത​ല

8 April 2020 9:15 AM GMT
കോ​വി​ഡ് ഫ​ണ്ടി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വാ​ക്കി...
Share it