Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചുക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

സാ​ല​റി ച​ല​ഞ്ചി​നേ​ക്കു​റി​ച്ച് ഒ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചുക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. സാ​ല​റി ച​ല​ഞ്ചി​ൽ വി​മ​ർ​ശ​നം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചു​ക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പറഞ്ഞു. സാ​ല​റി ച​ല​ഞ്ചി​നേ​ക്കു​റി​ച്ച് ഒ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക്ക് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it