Top

You Searched For "pravasi"

അരിപ്ര പ്രവാസി കൂട്ടം ജിദ്ദ ഭാരവാഹികളെ തിരഞ്ഞെടുത്തു

16 April 2021 1:57 PM GMT
ജിദ്ദ: അരിപ്ര പ്രവാസി കൂട്ടം ജിദ്ദയുടെ പുതിയ ഭാരവാഹികളായി മുഹാദ് തോടേങ്ങല്‍ (പ്രസിഡന്റ്), അന്‍വര്‍ ഷാജ വേങ്ങശ്ശീരി (ജനറല്‍ സെക്രട്ടറി) , ഫൈസല്‍ കെ...

നാട്ടിലേക്ക് നാല് മൃതദേഹങ്ങള്‍ അയച്ചു, എല്ലാം ആത്മഹത്യ ചെയ്തവര്‍; മനസ്സു നീറ്റുന്ന കുറിപ്പുമായി അഷറഫ് താമരശ്ശേരി

15 April 2021 3:56 PM GMT
ദുബയ്: ആതമഹത്യ ചെയ്ത പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചതിനു ശേഷം സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി എഴുതിയ കുറിപ്പ് നോവുണര്‍ത്തുന്നു. '...

പി എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന പ്രശംസനീയം: നരേന്ദ്ര മോദി

9 Jan 2021 6:04 AM GMT
വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍.

പെരിങ്ങത്തൂരിലെ പ്രവാസി ഗൃഹപ്രവേശത്തിന്റെ തലേന്ന് നാട്ടില്‍ മരിച്ചു

12 Dec 2020 2:01 AM GMT
ദുബയ്: പെരിങ്ങത്തൂര്‍ സ്വദേശിയായ പ്രവാസി ഗൃഹപ്രവേശത്തിന്റെ തലേന്ന് നാട്ടില്‍ മരിച്ചു. പെരിങ്ങത്തൂര്‍ മത്തിപ്പറമ്പിലെ പരേതനായ മൊട്ടന്‍തറമ്മല്‍ കുഞ്ഞിമൂസ...

കോവിഡ്: 30 ലക്ഷം പ്രവാസികള്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ ഏജന്‍സി

10 Oct 2020 9:26 AM GMT
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചത് കാരണം സ്വന്തം വീട്ടിലെത്താന്‍ കഴിയാതെ 30 ലക്ഷം പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്ക കെഎഫ്സി സംയുക്ത പദ്ധതി

18 Sep 2020 6:16 AM GMT
നോർക്കയുടെ എൻ.ഡി.പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ 14 ദിവസമാക്കി കുറച്ചു

22 Aug 2020 6:55 PM GMT
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും 14 ദിവസമാണ് ക്വാറന്റൈന്‍.

കൊവിഡ് 19: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് നിവേദനം നല്‍കി

20 July 2020 5:01 AM GMT
പ്രവാസികളുടെ മടങ്ങിവരവു പോലെത്തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങും

11 July 2020 1:23 PM GMT
അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ നാളെ മുതല്‍ യുഎഇയിലേക്ക് പറക്കും.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി; അബ്ദുല്‍ മജീദ് നാടണഞ്ഞു

2 July 2020 4:55 AM GMT
കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടാണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ 'നാട്ടിലെക്ക് ഒരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരം അബ്ദുള്‍ മജീദിന് ടിക്കറ്റു നല്‍കുകയുമായിരുന്നു.

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍: രമേശ് ചെന്നിത്തല

24 Jun 2020 1:00 PM GMT
നേരത്തെ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ഇത്രയും മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ മരിക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ദുരിതത്തിലായ പ്രവാസി സോഷ്യല്‍ ഫോറം ഇടപെടലില്‍ നാടണഞ്ഞു

22 Jun 2020 3:04 PM GMT
എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിയാദിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിളിച്ച് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

പ്രവാസികള്‍ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം: ഐഎംസിസി

19 Jun 2020 4:05 PM GMT
നിലവില്‍ സൗദി സര്‍ക്കാര്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ടെസ്റ്റ് നടത്തുന്നില്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണെങ്കില്‍ അപ്പോയ്‌മെന്റ് ലഭിച്ചു ദിവസങ്ങള്‍ കാത്തിരുന്നാലേ ബുക്കിംഗ് ലഭിക്കുകയെള്ളൂ.

പ്രവാസി അവഗണന: മാട്ടൂല്‍ പഞ്ചായത്ത് ഓഫിസില്‍ എസ്ഡിപിഐയുടെ മിന്നല്‍ പ്രതിഷേധം

18 Jun 2020 12:06 PM GMT
ഗള്‍ഫ് നാടുകളില്‍ നിരവധി പ്രവാസികള്‍ ജോലിചെയ്യുന്ന ജില്ലയിലെ പ്രധാനപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് മാട്ടൂല്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സര്‍വതും നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് ആശ്വാസം പകരേണ്ട അധികൃതര്‍ അവരെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പല്ലാരിമംഗലം കൂട്ടം പ്രവാസി സംഘടനയുടെ ഓഫിസ് ഉദ്ഘാടനം

18 Jun 2020 9:29 AM GMT
അടിവാട് പാലക്കുന്നേല്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് മൗലവി എംഎഫ്ബി നിര്‍വഹിച്ചു.

ചാര്‍ട്ടേഡ് വിമാനയാത്രക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിക്കണം: വിസ്ഡം

15 Jun 2020 4:16 PM GMT
വന്ദേ ഭാരത് പദ്ധതിക്ക് വരുന്ന നടപടിക്രമങ്ങള്‍ തന്നെ ചാര്‍ട്ടേഡ് വിമാനയാത്രക്കാര്‍ക്കും ബാധകമാക്കണം.ഒരേ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് തന്നെ രണ്ട് വിധത്തിലുള്ള പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് ശരിയല്ല.

ചാര്‍ട്ടര്‍ ഫ്‌ളൈറ്റ്: കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം

12 Jun 2020 4:22 PM GMT
പരിമിതമായ വന്ദേ ഭാരത ഫ്‌ളൈറ്റുകളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളെ ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.

പ്രവാസികളുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ നിലപാട് പ്രവാസി അവഗണനയുടെ തുടര്‍ച്ചയെന്ന്കേരള സാംസ്‌ക്കാരിക വേദി അബുദാബി

28 May 2020 7:43 AM GMT
കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും ബിസിനസും നഷ്ടപ്പെട്ട്മാസങ്ങളായി ശമ്പളം കിട്ടാതെസന്നദ്ധ സംഘടനകളുടെയുംവ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാവുകയാണ് കേരള സര്‍ക്കാറിന്റെ തീരുമാനം.

വന്ദേ ഭാരത് മിഷന്‍ നിരക്ക് വീണ്ടും വര്‍ദ്ധിക്കും

26 May 2020 4:53 PM GMT
വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ വിമാന നിരക്ക് 40 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് സൂചിപ്പിച്ചു.

കുവൈത്തില്‍ ഗര്‍ഭണിയുടെ യാത്ര വിലക്കിയ സംഭവം: കൂടുതല്‍ നേതാക്കള്‍ ഇടപെടുന്നു

22 May 2020 5:20 PM GMT
മുന്‍ഗണന പട്ടികയില്‍ ഇടം നേടുന്നതിനു അര്‍ഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായാണു ദമ്പതികളുടെ യാത്ര മുടക്കിയത്.

മടങ്ങുന്നവര്‍ക്കായി കുറഞ്ഞ ചിലവില്‍ വിമാന സര്‍വീസ് ഒരുക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

14 May 2020 5:44 PM GMT
പ്രവാസികളെ കയ്യൊഴിയരുതെന്നും കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.

കപ്പല്‍മാര്‍ഗം പ്രവാസികള്‍ ഉടനെത്തും; ആദ്യം മാലിയില്‍ നിന്ന് 200 പേര്‍

4 May 2020 4:30 AM GMT
കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

കേരളത്തിലേക്ക് മടങ്ങാന്‍ 5 ലക്ഷത്തിലധികം പേര്‍

2 May 2020 9:15 AM GMT
3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,20,887 പേരും ഉള്‍പ്പെടെ 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

പ്രവാസി ധനസഹായം; വിമാന ടിക്കറ്റ് നിർബന്ധമല്ല

1 May 2020 11:15 AM GMT
ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മെയ് 5 വരെ അപേക്ഷ സ്വീകരിക്കും.

പ്രവാസികളുടെ മടക്കം: ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ സൈറ്റില്‍ സാങ്കേതിക തടസ്സം

30 April 2020 9:55 AM GMT
ഇന്ത്യന്‍ എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി

25 April 2020 12:15 PM GMT
തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.
Share it