Latest News

അരിപ്ര പ്രവാസി കൂട്ടം ജിദ്ദ ഭാരവാഹികളെ തിരഞ്ഞെടുത്തു

അരിപ്ര പ്രവാസി കൂട്ടം ജിദ്ദ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

ജിദ്ദ: അരിപ്ര പ്രവാസി കൂട്ടം ജിദ്ദയുടെ പുതിയ ഭാരവാഹികളായി മുഹാദ് തോടേങ്ങല്‍ (പ്രസിഡന്റ്), അന്‍വര്‍ ഷാജ വേങ്ങശ്ശീരി (ജനറല്‍ സെക്രട്ടറി) , ഫൈസല്‍ കെ.വി (ട്രഷറര്‍) , മുസ്തഫ തോടേങ്ങല്‍ (വൈസ് പ്രസിഡന്റ്) , ഫിറോസ് ബാവ ( ജോ: സെക്രട്ടറി) , ഫൈസല്‍ ബാബു ( അസി. ട്രഷറര്‍) , അബ്ദുല്‍ അസീസ് തങ്കയത്തില്‍ ( മുഖ്യ രക്ഷാധികാരി) എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഫാറൂഖ് , സുഹൈല്‍ .എ , ജഹീര്‍ .മാബ്ര , ഹമീദ് പേരയില്‍ , അബൂബക്കര്‍ തോടേങ്ങല്‍ , നവാസ് .എ , റജീഷ് തോടേങ്ങല്‍ , ഷറഫുദ്ധീന്‍ മാബ്രകൂളീരി എന്നിവരെയും തിരെഞ്ഞെടുത്തു.


വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊവിഡ് പശ്ചാതലത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ചു. വാര്‍ഷിക റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ വി ഫൈസല്‍ അവതരിപ്പിച്ചു. ഫൈനാന്‍സ് സെക്രട്ടറി ഫൈസല്‍ ബാബു വാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് മുഹാദ് തോടേങ്ങല്‍ അധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുല്‍ അസീസ് തങ്കയത്തില്‍, എക്‌സിക്യുട്ടീവ് മെമ്പര്‍ ഫാറൂഖ് സംസാരിച്ചു. നാട്ടില്‍ നിന്നും വിദേശത്തു നിന്നുമായി പ്രവര്‍ത്തര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.




Next Story

RELATED STORIES

Share it