പല്ലാരിമംഗലം കൂട്ടം പ്രവാസി സംഘടനയുടെ ഓഫിസ് ഉദ്ഘാടനം
അടിവാട് പാലക്കുന്നേല്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് മൗലവി എംഎഫ്ബി നിര്‍വഹിച്ചു.
BY APH18 Jun 2020 9:29 AM GMT

X
APH18 Jun 2020 9:29 AM GMT
പല്ലാരിമംഗലം(എറണാകുളം): പല്ലാരിമംഗലം പഞ്ചായത്തില്‍ 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ കൂട്ടം പ്രവാസി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടിവാട് ടൗണില്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. അടിവാട് പാലക്കുന്നേല്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് മൗലവി എംഎഫ്ബി നിര്‍വഹിച്ചു.
കൂട്ടം ജനറല്‍ സെക്രട്ടറി ഫൈസല്‍ കുന്നേക്കുടി, വര്‍ക്കിങ് പ്രസിഡന്റ് അലി പല്ലാരിമംഗലം, പോപുലര്‍ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സലിം മുഞ്ചക്കല്‍, എസ്ഡിപിഐ കോതമംഗലം മണ്ഡലം പ്രസിഡന്റ് മൂസ പല്ലാരിമംഗലം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
പാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില് കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്ത്തനം പുനരാരംഭിച്ചു; പതാക ഉയര്ത്തി
19 May 2022 3:21 AM GMTഗ്യാന്വാപി കേസ്: സര്വേ നടപടികള് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി...
19 May 2022 1:13 AM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്‍
18 May 2022 6:30 PM GMT