Top

You Searched For "pm"

ഇന്ത്യാ-ചൈന സംഘര്‍ഷത്തിലെ മോദിയുടെ പരാമര്‍ശം: വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്‍മോഹന്‍സിങ്

22 Jun 2020 8:55 AM GMT
തെറ്റായ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്നും പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടല്‍; തീരുമാനം നാളെയുണ്ടായേക്കും

29 May 2020 10:23 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ചു നാളെ തീരുമാനമുണ്ടായേക്കും. നാലാം ഘട്ട ലോക്ക് ഡൗണ...

പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പുനപ്പരിശോധിക്കണം: പാക്കേജ് കൊണ്ട് കാര്യമല്ല, നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ഗാന്ധി

16 May 2020 8:40 AM GMT
കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും മോശമായി ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചില്ലെങ്കില്‍ മഹാവിപത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും

12 May 2020 7:06 AM GMT
ഗുരുതരമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളല്ലെങ്കില്‍ അവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ലോക്ക് ഡൗണ്‍ നീട്ടുമോ? പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ എന്ത് നിലപാട് സ്വീകരിച്ചു?

11 May 2020 4:44 PM GMT
ന്യൂഡല്‍ഹി: മെയ് 17ഓടെ അവസാനിക്കാനിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടന്നു. പ്രധാനമന്ത്രിയു...

കൊവിഡ് 19: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി, പിണറായിക്ക് പകരം ചീഫ് സെക്രട്ടറി

27 April 2020 5:52 AM GMT
ഇത്തവണ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സംസാരിക്കാന്‍ അവസരം ലഭിക്കുക.

പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ്

24 April 2020 7:11 PM GMT
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

കൊവിഡ്: അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി

23 March 2020 6:15 AM GMT
കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊറോണ: സാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ നാളെ മോദി പങ്കെടുക്കും

14 March 2020 5:03 PM GMT
'പൊതുനന്മയ്ക്കായി ഒത്തുചേരുക! എല്ലാ സാര്‍ക്ക് അംഗരാജ്യങ്ങളുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നയിക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇന്ന് വൈകിട്ട് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്നു സൂചന

10 March 2020 6:46 AM GMT
സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ കര്‍ണാടകയ്ക്കു പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തിനു ഭരണനഷ്ടം സംഭവിക്കുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറും

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയക്ക് തയ്യാര്‍; പക്ഷെ, കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണമെന്ന് മമത ബാനര്‍ജി

28 Jan 2020 2:56 PM GMT
'സിഎഎയുമായി പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണം'- കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മമത വ്യക്തമാക്കി.

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാനാവാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്‍മാരോട് തെളിവ് ചോദിക്കുന്നത്: യെച്ചൂരി

2 Jan 2020 12:21 PM GMT
വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന പ്രധാനമന്ത്രിയെയും ബിജെപി മന്ത്രിമാരെയും പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല: പ്രധാനമന്ത്രി

22 Dec 2019 10:05 AM GMT
മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിക്കുമെന്നത് നുണപ്രചാരണമാണ്. എവിടെയാണ് തടവറകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തടവറകളില്ല.

ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു

19 Nov 2019 7:32 PM GMT
ഇന്ന് രാവിലെ അമീരി ഉത്തരവിലൂടെയാണു ഷൈഖ് സബാഹ് അല്‍ ഖാലിദിനെ അമീര്‍ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്.

പ്രധാനമന്ത്രിക്കായി പാക് വ്യോമപാതയ്ക്ക് അനുമതി തേടി ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താന്‍

18 Sep 2019 1:05 PM GMT
യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

റഷ്യക്ക് 100 കോടി ഡോളര്‍ വായ്പ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

5 Sep 2019 9:52 AM GMT
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഫാര്‍ ഈസ്റ്റ് മേഖലയുടെ വികസനത്തില്‍ ഇന്ത്യ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ മാപ്പുപറയില്ലെന്ന് ശശി തരൂര്‍

24 Aug 2019 8:07 AM GMT
മോദി ചെയ്ത ചിലകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് സന്ദര്‍ശനം: നരേന്ദ്ര മോദി അബുദാബിയിലെത്തി

24 Aug 2019 3:45 AM GMT
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രി മോദിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും.

മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനും: രജനികാന്തിനെതിരേ അസദുദ്ദീന്‍ ഉവൈസി

14 Aug 2019 1:50 PM GMT
അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണെന്നും ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

അടൂരിനെ ഭീഷണിപ്പെടുത്തല്‍: പ്രധാനമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

29 July 2019 12:06 PM GMT
ഭരണഘടനാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അഴിമതി: നവാസ് ഷെരീഫിന് പിന്നാലെ മറ്റൊരു മുന്‍ പാക് പ്രധാനമന്ത്രിയും അറസ്റ്റില്‍

18 July 2019 2:04 PM GMT
ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലായത്. നിയമങ്ങള്‍ ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തേക്ക് എല്‍എന്‍ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്': സാവകാശം വേണമെന്ന് മമത; നാളത്തെ യോഗത്തിനെത്തില്ല

18 Jun 2019 1:32 PM GMT
വേണ്ടത്ര ചര്‍ച്ച പോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നും കത്തില്‍ വ്യക്തമാക്കി

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുത്; സംസ്ഥാനത്തിന്റെ എതിർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു

15 Jun 2019 6:28 AM GMT
കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി കൈമാറി.

ജിന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യപാക് വിഭജനം നടക്കില്ലായിരുന്നു: ബിജെപി സ്ഥാനാര്‍ഥി

12 May 2019 6:39 AM GMT
മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു' എന്നായിരുന്നു ഗുമാന്‍ സിങ് ദാമോറിന്റെ പരാമര്‍ശം

മോദിക്ക് മമതയുടെ മറുപടി; രസഗുളയും സമ്മാനങ്ങളും നല്‍കാം, പക്ഷേ വോട്ട് മാത്രമില്ല

25 April 2019 5:15 AM GMT
അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും മമത വ്യക്തമാക്കി.

മോദിയുടേത് പ്രധാനമന്ത്രി പദത്തിന് നിരക്കാത്ത അസത്യപ്രചരണം: മുഖ്യമന്ത്രി

19 April 2019 12:03 PM GMT
ബിജെപി പ്രചരണത്തിനെത്തിയ മോദി കേരളത്തെക്കുറിച്ചുന്നയിച്ച ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകി.

കര്‍ണാടകയില്‍ വ്യാപക റെയ്ഡ്: മോദിയുടെ പ്രതികാര രാഷ്ട്രീയനീക്കമെന്ന് കുമാരസ്വാമി

28 March 2019 9:58 AM GMT
മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി

പ്രധാനമന്ത്രി ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

26 Feb 2019 7:18 PM GMT
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ബാല്‍ക്കോട്ടില്‍ നടത്തിയ സൈനിക നീക്കത്തിനു പിന്നാലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്...

സിബിഐ ഡയറക്ടറെ ഇന്ന് പ്രഖ്യാപിച്ചേക്കും; മൂന്നുപേര്‍ പരിഗണനയില്‍

2 Feb 2019 6:48 AM GMT
രജനീകാന്ത് മിശ്ര, ഐപിഎസ് ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ്, എസ് എസ് ദേശ്വാള്‍ എന്നിവരുടെ പേരുകളാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

സിബിഐ ഡയറക്ടര്‍ നിയമനം: ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായില്ല

24 Jan 2019 7:25 PM GMT
ഏതായാലും അടുത്ത ആഴ്ച തന്നെ വീണ്ടു ഉന്നതാധികാര സമിതി യോഗം ചേരുമെന്നാണു സൂചനകള്‍

മോദിയെ ഇറക്കി മോഡികൂട്ടാന്‍ ബിജെപി: ശബരിമലയെ ആയുധമാക്കും; ലക്ഷ്യം തിരഞ്ഞെടുപ്പ്

15 Jan 2019 5:24 AM GMT
സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ബിജെപി സംസ്ഥാനഘടകം ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മോദിയുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് എന്‍എസ്എസ് നേതൃത്വം അറിയിച്ചെന്നാണ് സൂചന. 21ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തുമ്പോഴും മോദി വീണ്ടുമെത്തുന്ന 27നും കൂടിക്കാഴ്ചക്ക് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ എത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും പാര്‍ട്ടി കടക്കും.

പ്രധാനമന്ത്രി നാളെ കേരളത്തില്‍: മൂന്നു പരിപാടികളില്‍ പങ്കെടുക്കും; കാതോര്‍ത്ത് രാഷ്ട്രീയ കേരളം

14 Jan 2019 2:33 PM GMT
സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്. പ്രളയ- ശബരിമല വിവാദങ്ങളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പീരങ്കി മൈതാനത്തു മോദി പങ്കെടുക്കുന്ന പ്രവര്‍ത്തക സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു ബിജെപി.
Share it