Home > petrol
You Searched For "petrol"
പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂട്ടി; ഇന്ധനവില സര്വകാല റെക്കോര്ഡിലേക്ക്
22 Jan 2021 4:39 AM GMTകൊച്ചി: ഇന്ധനവിലയില് വീണ്ടും വര്ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സര്വകാല റെക്കോര്ഡിലെത്തി. ഇത് അഞ...
ഇന്ധന വില വീണ്ടും ഉയര്ന്നു; പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി
21 Nov 2020 3:30 AM GMTതിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര് പെട്രോളിന്റെ വില. ഡീസല് 76.50 രൂപ.
ഇന്ധന വിലയില് വര്ധന; പെട്രോള് ലിറ്ററിന് 31 പൈസയും ഡീസല് ലിറ്ററിന് 36 പൈസവും വര്ധിച്ചു
20 Nov 2020 8:53 AM GMT50 ദിവസത്തിനു ശേഷമാണ് പെട്രോള് വില കൂടുന്നത്. ഡീസല് വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്.
ഇന്ധന വിലവര്ധനവ് പിന്വലിക്കുക;എസ് ഡി പി ഐ സമര ദിനത്തില് പ്രതിഷേധമിരമ്പി
6 July 2020 4:21 PM GMTവ്യത്യസ്തമായ സമര പരിപാടികളാണ് എറണാകുളം ജില്ലയില് സമര ദിനത്തോടനുബന്ധിച്ച്അരങ്ങേറിയത്.കാളവണ്ടിയും വാഹനങ്ങളും കെട്ടിവലിച്ചും,ഇരുചക്രവാഹനങ്ങള് തളളിക്കൊണ്ടും സമരങ്ങള് സംഘടിപ്പിച്ചു.വാഹനങ്ങള് തെരുവില് നിര്ത്തിയിട്ടും,സൈക്കിള് ചവിട്ടിയും,പെട്രോള് പമ്പുകള്ക്ക് മുന്പില് ഉപരോധം തീര്ത്തും വൈവിധ്യമായ സമരങ്ങള് വിവിധ സ്ഥലങ്ങളില് നടന്നു
ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലയില് വീണ്ടും വര്ധന
29 Jun 2020 3:00 AM GMTകഴിഞ്ഞ 23 ദിവസത്തില് ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.
തുടര്ച്ചയായ ഇരുപത്തൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി
27 Jun 2020 2:49 AM GMTജൂണ് ഏഴ് മുതലാണ് ഇന്ധന വില ഉയരാന് തുടങ്ങിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.
പെട്രോള്, ഡീസലിന് അടിസ്ഥാന വിലയേക്കാള് ഇരട്ടി നികുതി ചുമത്തി വന് കൊള്ള: ഉമ്മന്ചാണ്ടി
25 Jun 2020 4:45 AM GMTജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്വ രാജ്യമാണ് ഇന്ത്യ.
കൊള്ള തുടരുന്നു; 13ാം ദിവസവും ഇന്ധനവില കുത്തനെ കൂട്ടി
19 Jun 2020 4:19 AM GMTപെട്രോള് ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ വിലവര്ധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില് പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയും ഡീസലിന് ഏഴ് രൂപ 28 പൈസയുമാണ് കൂടിയത്.
12ാം ദിനവും ഇന്ധനവില കൂട്ടി; പെട്രോളിന് 53 പൈസയുടെയും ഡീസലിന് 64 പൈസയുടെയും വര്ധന
18 Jun 2020 5:01 AM GMTകഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് 6.56 രൂപയുടെയും ഡീസലിന് 6.72 രൂപയുടെയും വര്ധനയാണ് രേഖപ്പെടുത്തിയത്.
കുതിച്ചുയര്ന്ന് ഇന്ധനവില; ഒന്പത് ദിവസത്തിനിടെ വര്ധിച്ചത് അഞ്ച് രൂപ
15 Jun 2020 4:52 AM GMTആഗോളതലത്തില് അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില് എണ്ണവിതരണ കമ്പനികള് വില ഉയര്ത്തിയത്.
പെട്രോള്, ഡീസല് വില വര്ധന: പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയ്ക്ക് ഗതാഗതമന്ത്രി കത്തയച്ചു
13 Jun 2020 3:00 PM GMTതുടര്ച്ചയായി കഴിഞ്ഞ ഏഴ് ദിവസങ്ങളായുള്ള വിലവര്ധനവ് ഇപ്പോള്തന്നെ ദുരിതം അനുഭവിക്കുന്ന ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പകല് കൊള്ള തുടരുന്നു; തുടര്ച്ചയായ അഞ്ചാം ദിവസവും പെട്രോള്, ഡീസല് വില കൂട്ടി; വര്ധിപ്പിച്ചത് 2.75 രൂപ
11 Jun 2020 3:48 AM GMT.പെട്രോള് ലിറ്ററിന് അറുപത് പൈസയും ഡീസല് 57 പൈസയുമാണ് കൂടിയത്. ഞായാറഴ്ച മുതല് ഡിസലിന് 2 രൂപയും പെട്രോളിന് 2 രൂപ 75 പൈസയുമാണ് വര്ധിച്ചത്.
ജനത്തെ വലച്ച് എണ്ണക്കമ്പനികള്; തുടര്ച്ചയായ നാലാം ദിവസവും ഇന്ധനവില വര്ധിപ്പിച്ചു
10 Jun 2020 6:16 AM GMTഇതോടെ ഡല്ഹിയിലെ നിരക്കുപ്രകാരം നാലുദിവസത്തിനിടെ പെട്രോള് ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്ധിച്ചത്. ഡല്ഹിയില് പെട്രോള് ലിറ്ററിന് 73.40 രൂപയും ഡീസലിന് 71.62 രൂപയുമാണ് പുതുക്കിയ വില.
പെട്രോള്, ഡീസല് നികുതി കുത്തനെ ഉയര്ത്തി കേന്ദ്രം; കൂട്ടിയത് പെട്രോളിന് 10ഉം ഡീസലിന് 15ഉം രൂപ വീതം
6 May 2020 2:22 AM GMTതീരുവ വര്ധിപ്പിച്ചെങ്കിലും പെട്രോള്, ഡിസല് എന്നിവയുടെ നിലവിലെ വില്പന വിലയില് മാറ്റമുണ്ടാകില്ല. നിരക്ക് വര്ധനവ് നിലവില് വന്നതോടെ ഒരു ലിറ്റര് പെട്രോളിന് കൊടുക്കുന്ന തുകയില് 32.98 രൂപയും നികുതിയാണ്.