Top

You Searched For "passengers"

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ അഗ്നിബാധ; യാത്രക്കാര്‍ സുരക്ഷിതര്‍

4 Jan 2021 4:08 AM GMT
തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു.

വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

20 Sep 2020 1:21 AM GMT
വയനാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിന്റെ പിറക് വശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്നലെയാണ് സംഭവം.

ഇറാന്‍ വിമാനത്തിനു നേരെ പാഞ്ഞടുത്ത് യുഎസ് യുദ്ധവിമാനം; അപകടം ഒഴിവായത് തലനാരിഴക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

24 July 2020 1:36 PM GMT
തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്ത യുദ്ധവിമാനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ മാനദണ്ഡം പാലിക്കാതെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്; ആശങ്കയുമായി യാത്രക്കാര്‍

5 July 2020 9:25 AM GMT
വന്‍ തുക ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നുവെന്ന് ആരോപണം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന: നിബന്ധന ഒഴിവാക്കും; ആന്റിബോഡി ടെസ്റ്റ് മതിയെന്ന് സര്‍ക്കാര്‍

13 Jun 2020 12:01 PM GMT
വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അറിയിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവരുടെ അധിക കൊവിഡ് ചാര്‍ജ് നോര്‍ക്ക വഹിക്കണം: ഇന്‍ക്കാസ് യുഎഇ

13 Jun 2020 9:24 AM GMT
നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരക്കൊമ്പ് പൊട്ടിവീണ് കാറ് തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

9 Jun 2020 4:30 PM GMT
പെരിന്തല്‍മണ്ണയില്‍ നിന്ന് അലനെല്ലൂരിലേക്ക് പോവുകയായിരുന്ന പാലക്കാഴി സ്വദേശികളായ നാലംഗ കുടുബം സഞ്ചരിച്ച ഹോണ്ട കാറിന് മുകളിലേക്ക് ആണ് റോഡരുകിലെ കൂറ്റന്‍ മാവില്‍ പടര്‍ന്ന് വന്ന ആല്‍മരകൊബ് പൊട്ടിവീണത്.

ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന; മോക് ഡ്രില്‍ നടത്തി

22 May 2020 4:10 PM GMT
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, റെയില്‍വേ, പോലിസ്, ഫയര്‍ ഫോഴ്‌സ് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്.

ട്രെയിനിലെത്തുന്നവരുടെ നിരീക്ഷണം: തൃശൂര്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം

22 May 2020 8:59 AM GMT
പ്ലാറ്റ്ഫോമില്‍ ഒരു ഡോക്ടറും നഴ്സും ഉള്‍പ്പെടുന്ന മെഡിക്കല്‍ ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് നല്‍കിയ കൊവിഡ് 19 ജാഗ്രതാഫോം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കണം.

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു; യാത്രക്കാരെ കയറ്റിയത് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച്

13 May 2020 9:23 AM GMT
വെള്ളിയാഴ്ച ട്രെയിന്‍ രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്.

ബഹ്‌റിന്‍ വിമാനം കരിപ്പൂരെത്തുന്നത് 12.30ന്; വിമാനത്തില്‍ 183 യാത്രക്കാര്‍

11 May 2020 3:22 PM GMT
കരിപ്പൂര്‍: ബഹ്‌റിനില്‍ നിന്നുള്ള ഐ.എക്‌സ് 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 12.30 ന് കരിപ്പൂരെത്തിച്ചെരുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്തില...
Share it