വയനാട് ചുരത്തില് ഓടിക്കൊണ്ടിരിരുന്ന കെഎസ്ആര്ടിസി ബസ്സിന്റെ ടയര് ഊരിത്തെറിച്ചു; യാത്രക്കാര് സുരക്ഷിതര്
വയനാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിന്റെ പിറക് വശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്നലെയാണ് സംഭവം.
BY SRF20 Sep 2020 1:21 AM GMT

X
പ്രതീകാത്മക ചിത്രം
SRF20 Sep 2020 1:21 AM GMT
കല്പറ്റ: വയനാട് ചുരത്തില് ഓടിക്കൊണ്ടിരിരുന്ന കെഎസ്ആര്ടിസി ബസ്സിന്റെ ടയര് ഊരിത്തെറിച്ചു. വയനാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിന്റെ പിറക് വശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്നലെയാണ് സംഭവം. ടയര് ഊരിത്തെറിച്ചിട്ടും 800 മീറ്ററോളം മുന്നോട്ട് പോയിട്ടാണ് ബസ്സിന് നിര്ത്താനായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു.
Next Story
RELATED STORIES
സവര്ക്കര് ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള് എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന് ഞാന് സവര്ക്കര് അല്ല'; അദാനിയുടെ കമ്പനികളില് 20000...
25 March 2023 9:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMT