ബഹ്‌റിന്‍ വിമാനം കരിപ്പൂരെത്തുന്നത് 12.30ന്; വിമാനത്തില്‍ 183 യാത്രക്കാര്‍
BY BRJ11 May 2020 3:22 PM GMT

X
BRJ11 May 2020 3:22 PM GMT
കരിപ്പൂര്‍: ബഹ്‌റിനില്‍ നിന്നുള്ള ഐ.എക്‌സ് 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 12.30 ന് കരിപ്പൂരെത്തിച്ചെരുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്തില്‍ 184 യാത്രക്കാരുണ്ടാവുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ 10 ജില്ലകളിലേക്കുള്ള 183 യാത്രക്കാരും ഗോവയിലേക്കുള്ള ഒരാളുമാകും സംഘത്തിലുണ്ടാവുക.
യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 27, എറണാകുളം ഒന്ന്, കണ്ണൂര്‍ 51, കാസര്‍കോട് 18, കൊല്ലം ഒന്ന്, കോഴിക്കോട് 67, പാലക്കാട് ഏഴ്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ അഞ്ച്, വയനാട് അഞ്ച്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT