Top

You Searched For "open "

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

18 Oct 2021 10:19 AM GMT
രാവിലെ ആറു മുതല്‍ ആവശ്യാനുസരണം പരമാവധി 80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.പരമാവധി 100 ക്യൂബിക്ക് മീറ്റര്‍/സെക്കന്റ് ജലം പുറത്തേയ്ക്ക് ഒഴുക്കാനുമാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്

തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും

13 Oct 2021 5:49 AM GMT
കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത...

ഡാം തുറന്നുവിട്ടതോടെയുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി

2 Oct 2021 6:19 PM GMT
പാലത്തിലൂടെ പോകുകയായിരുന്ന ബൈക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഡാം തുറന്നുവിട്ടതോടെ ഒഴുക്കില്‍പെട്ടത്.

ആലപ്പുഴയില്‍ ബീച്ചുകളും പാര്‍ക്കുകളും നാലു മുതല്‍ തുറക്കും

1 Oct 2021 12:32 PM GMT
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തുറക്കല്‍.ബീച്ചുകളും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറക്കാന്‍ ശ്രമിച്ചിതിനു പിന്നില്‍ ഗൂഢാലോചന, പോലിസ് അന്വേഷിക്കണം: മന്ത്രി ജി സുധാകരന്‍

7 Jan 2021 11:27 AM GMT
ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടന്നത്.പാലം നിര്‍മിക്കാനും അത് കമ്മീഷന്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണ്.കണ്ടു നില്‍ക്കുന്നവര്‍ക്കും കുറ്റംപറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും.പ്രഫഷണല്‍ ക്രമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം

സിനിമ തീയ്യറ്ററുകള്‍ ഉടന്‍ തുറക്കില്ല;50 ശതമാനം ആളുകളെമാത്രം പ്രവേശിച്ച് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലന്ന് ഫിലിം ചേമ്പര്‍

6 Jan 2021 10:53 AM GMT
തീയ്യറ്റര്‍ ഉടമകള്‍,വിതരണക്കാര്‍,നിര്‍മാതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തിനുശേഷമാണ് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തീയ്യറ്റര്‍ തുറക്കാന്‍ കഴിയില്ല.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ അനുഭാവ പൂര്‍വമായ പരിഗണന ലഭിക്കാതെ തീയ്യറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു

കാലവര്‍ഷം: എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; ജില്ലയില്‍ 16 ക്യാംപുകള്‍ തുറന്നു

7 Aug 2020 2:47 PM GMT
ജില്ലയില്‍ 16 ക്യാംപുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാംപുകളിലുണ്ട്. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

ആയിക്കര മല്‍സ്യമാര്‍ക്കറ്റ് തുറക്കും; നിയന്ത്രണം ലംഘിച്ചാല്‍ അടച്ചിടും

14 Jun 2020 2:14 PM GMT
കണ്ണൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ദ...

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

8 Jun 2020 12:10 PM GMT
മലബാര്‍ മേഖലയില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങളുടേയും ഹോട്ടലുടമകളുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം നടത്തുന്നത്. മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് കെഎച്ച്ആര്‍എ

18 May 2020 11:39 AM GMT
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുവാന്‍ അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്കും അതിനുള്ള സാഹചര്യമില്ല. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള ഹോട്ടലുകളില്‍ മാത്രമാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ഹോട്ടല്‍ റസ്റ്റോറന്റുകളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. കഴിഞ്ഞ 2 മാസക്കാലമായി വരുമാനമൊന്നുമില്ലാതായ ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ കഷ്ടപ്പെടുകയാണ്.

ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ തുറക്കും

16 May 2020 12:02 PM GMT
നാളെ രാവിലെ ആറുമണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നു ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതമാണ് തുറക്കുന്നത്

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി

14 May 2020 7:56 AM GMT
എന്നാല്‍ എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മദ്യവില്‍പന ശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ബാറുകള്‍ വഴി പാഴ്‌സലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും; മദ്യത്തിന്റെ കാര്യത്തിലും ഇന്ന് തീരുമാനം

13 May 2020 1:45 AM GMT
ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ അനുമതിയുണ്ടാകില്ല.

ഡല്‍ഹിയില്‍ മദ്യവില്‍പനശാലകള്‍ തിങ്കളാഴ്ച തുറക്കാന്‍ അനുമതി

3 May 2020 11:59 AM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ലേറെ മദ്യവില്‍പ്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്...

ദുബയ് മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ നാളെ തുറക്കും

28 April 2020 3:01 PM GMT
അബൂദബി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ദുബയ് മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും. അ...
Share it