- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും
BY NSH5 Nov 2022 2:58 PM GMT

X
NSH5 Nov 2022 2:58 PM GMT
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും. കോളജില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുക. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ഒരു പരിപാടികളും അനുവദിക്കില്ല.
കോളജ് യൂനിയന്‍ പരിപാടികള്‍ക്ക് മാത്രം അനുമതി നല്‍കും. വൈകീട്ട് ആറിനുശേഷം വിദ്യാര്‍ഥികള്‍ കാംപസില്‍ തുടരുന്നത് കര്‍ശനമായി വിലക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോളജിലുണ്ടായ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്.
Next Story
RELATED STORIES
അജിത് കുമാറിന് ക്ലീന്ചീറ്റ് നല്കിയ വിജിലന്സ് റിപോര്ട്ട് പുറത്ത്
16 Aug 2025 11:01 AM GMTനവ ദമ്പതിമാര് മരിച്ച നിലയില്
16 Aug 2025 10:40 AM GMT'ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ജിന്നയും കോണ്ഗ്രസും ഉത്തരവാദികള്';...
16 Aug 2025 10:31 AM GMTലോറിയുടെ ടയറില് കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി
16 Aug 2025 10:26 AM GMTനവീന് ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്ജി ...
16 Aug 2025 10:07 AM GMTകോടതിയില് അരി വിതറിയ പ്രതിക്ക് പിഴ; കേസ് ജയിക്കാനുള്ള മന്ത്രവാദമെന്ന് ...
16 Aug 2025 9:48 AM GMT