Top

You Searched For "office"

കെഎസ്ഇബി ജീവനക്കാരന് ഓഫിസില്‍ കയറി മര്‍ദ്ദനം; മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

19 May 2020 5:08 PM GMT
ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് ഉനൈസ് മോന്‍(20), കൊറുവന്റെ പുരക്കല്‍ റാഫി (37), കാച്ചിന്റെ പുരക്കല്‍ നസറുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

11 Feb 2020 3:58 PM GMT
ഈ മാസം 17 നാണ് യുനിറ്റി മാര്‍ച്ച്.ഇടപ്പള്ളി ലുലു മാളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫിസ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനറും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എം കെ അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തില്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും എറണാകുളത്ത് സംഘടിപ്പിക്കുന്നത്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

13 Nov 2019 9:32 AM GMT
സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫിസിനും വിവരാവകാശ നിയമം ബാധകമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് പൊതു അതോറിറ്റിയാണ്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണ്. വിവരാവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

ഗ്രാമ സ്വരം സാംസ്‌കാരിക സമിതി ഓഫിസ് ഉദ്ഘാടനം

30 Oct 2019 4:07 PM GMT
തുടര്‍ന്ന് നടന്ന യോഗത്തില്‍ സമിതിയുടെ പരിധിയില്‍ പെട്ട പ്രദേശത്ത് പത്ത് ദിവസം നീളുന്ന ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.

മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

5 Oct 2019 3:29 PM GMT
ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ , ജെയിന്‍ കോറല്‍ കോവ് എന്നിവയുടെ ഓഫിസുകളിലും ഫ്‌ളാറ്റുകളിലുമായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റൈ പരിശോധന. ഫ്‌ളാറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രേഖകളുടെ പരിശോധനയില്‍ തെളിയുമെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു

മഹാരാജാസ് കോളജിലെ യൂനിയന്‍ ഓഫിസ് അടച്ചു പൂട്ടണമെന്ന് കോണ്‍ഗ്രസ്

25 July 2019 2:47 AM GMT
വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഓഫീസ് ഇടത് അധ്യാപക സംഘടനയുടെയും പോലിസിന്റെയും ഒത്താശയോടെയാണ് വീണ്ടും തുറന്നിരിക്കുന്നത്. ഇതനുവദിക്കാനാവില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷവും വന്‍ ആയുധശേഖരം കണ്ടെടുക്കലും മഹാരാജാസില്‍ സംഭവിച്ചത് സമീപകാലത്താണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി മാറേണ്ട കാംപസുകളെ ഫാസിസത്തിന്റെ പരിശീലനക്കളരികളാക്കി മാറ്റുകയാണ് എസ് എഫ് ഐ യും സി പി എമ്മും

എസ്എഫ്‌ഐ യൂനിയന്‍ ഓഫിസിലും ഉത്തരക്കടലാസ് കെട്ടുകള്‍; ഓഫിസ് ഒഴിപ്പിച്ചു

15 July 2019 9:59 AM GMT
നേരത്തേ, യൂനിവേഴ്‌സിറ്റ് കോളജിലെ കത്തിക്കുത്തില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു ഉത്തരക്കടലാസുകളും സീലും കണ്ടെടുത്തിരുന്നു

പിരിച്ചുവിട്ട ആദായനികുതി കമ്മീഷണറുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

6 July 2019 1:20 PM GMT
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അനാവശ്യ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശ്രീവാസ്തവയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്.

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ കുടുങ്ങി

17 Jun 2019 4:20 PM GMT
കൊല്ലം സ്വദേശിനി എം പി ഡെയ്‌സിയെയാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു മുനിസിപ്പാലിറ്റി ഓഫിസില്‍നിന്ന് 2,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഇവര്‍ കുടുങ്ങുകയായിരുന്നു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ. പോള്‍ തേലക്കാട്ടിലിന്റെ ഓഫിസിലെത്തി പോലിസ് രേഖകള്‍ പരിശോധിച്ചു

15 May 2019 2:48 PM GMT
ഫാ. പോള്‍ തേലക്കാട്ടിനെ ആലുവയില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് തന്റെ പക്കലുള്ള രേഖകള്‍ അന്നു ഫാ.പോള്‍ തേലക്കാട്ടില്‍ പോലിസിന് കൈമാറിയിരുന്നുവെങ്കിലും മുഴുവന്‍ രേഖകളും പോലിസ് സ്വീകരിച്ചിരുന്നില്ല.അന്നു വാങ്ങാതിരുന്ന രേഖകളാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ ഓഫിസിലെത്തി പോലിസ് സംഘം പരിശോധിച്ച് വാങ്ങിയതെന്ന് എറണാകൂളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.പോള്‍ കരേടന്‍ പറയുന്നു.

കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു

21 April 2019 6:09 PM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുതകര്‍ത്തതായി പരാതി. കോഴിക്കോട് ചക്കുംകടവിലെ ഓഫിസിനു നേര...

എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും 15ന്

13 April 2019 3:23 PM GMT
തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ ഹാറൂണ്‍ കടവത്തൂര്‍ പ്രസംഗിക്കും
Share it