ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭാ ഓഫിസ് അടച്ചു
നഗരസഭയിലെ ശുചീകരണജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
BY NSH8 July 2020 8:51 AM GMT
X
NSH8 July 2020 8:51 AM GMT
തിരൂരങ്ങാടി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് തിരൂരങ്ങാടി നഗരസഭാ ഓഫിസ് അടച്ചു. നഗരസഭയിലെ ശുചീകരണജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നഗരസഭയുടെ കീഴില്‍ ചെമ്മാട് ദാറുല്ഹുദായിലുള്ള ക്വാറന്റൈന് സെന്ററില്‍ ശുചീകരണ ചുമതലയുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT