Latest News

സിപിഐ കടയ്ക്കല്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സിപിഐ കടയ്ക്കല്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
X

കടയ്ക്കല്‍: സിപിഐ കടയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫിസിന്റെയും പുതുതായി നിര്‍മ്മിച്ച വെളിയം ഭാര്‍ഗ്ഗവന്‍ സ്മാരക ഡിജിറ്റല്‍ കോണ്‍ഫറന്‍സ് ഹാളും ഉദ്ഘാടനം ചെയ്തു. സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സി അച്യുതമേനോന്റെ ചിത്രം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയും വെളിയം ഭര്‍ഗവന്റെ ചിത്രം കെ ആര്‍ ചന്ദ്രമോഹനനും അനാച്ഛാദനം ചെയ്തു. സാം കെ ഡാനിയേല്‍ അധ്യക്ഷനായി. ജെ സി അനില്‍ സ്വാഗതം പറഞ്ഞു. ആര്‍ ലതാദേവി, എ മുസ്തഫ, എസ് ബുഹാരി, എസ് അഷ്‌റഫ്, മടത്തറ അനില്‍, പി പ്രതാപന്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it