You Searched For "#mask"

മാസ്‌ക് നിര്‍ബന്ധം: ഓര്‍ഡിനന്‍സില്‍ ഒപ്പുചാര്‍ത്തി ഗവര്‍ണര്‍

14 Oct 2022 5:23 PM GMT
മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്.

പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം;വീണ്ടും ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

6 Aug 2022 5:00 AM GMT
ആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്

സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധം

28 Jun 2022 6:21 AM GMT
മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

28 Jun 2022 5:52 AM GMT
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകും

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നതിന് വിലക്കില്ലെന്ന് പോലിസ്

13 Jun 2022 1:56 AM GMT
കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി ഒന്‍പത് മണിയോടെ തളിപ്പറമ്പിലേക്ക്...

കൊവിഡ് വ്യാപനം:വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കേരളം;ധരിച്ചില്ലെങ്കില്‍ പിഴ

27 April 2022 7:52 AM GMT
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

കൊവിഡ്: കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴ

25 April 2022 3:24 PM GMT
ബെംഗളൂരു: സംസ്ഥാനത്ത് ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യവകുപ്പ്. അതിനുംപുറമെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാ...

കൊവിഡ് കേസുകളില്‍ വര്‍ധന:വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്

23 April 2022 4:11 AM GMT
ഐഐടി മദ്രാസിലെ 30 വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി

മാസ്‌ക്ക് പിന്‍വലിക്കാനൊരുങ്ങി ന്യൂയോര്‍ക്ക്

10 Feb 2022 6:12 PM GMT
ന്യൂയോര്‍ക്ക്: സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുമെന്ന് ന്യൂയോര്‍ക്കിലെയും മസാച്യുസെറ്റ്‌സിലെയും ഗവര്‍ണര്‍മാര്‍. തീരുമാനം മാ...

ഡല്‍ഹിയില്‍ തനിച്ച് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്‌ക് വേണ്ട

5 Feb 2022 4:04 AM GMT
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം

ഒമിക്രോണ്‍: ഒറ്റപ്പാളി 'ഫാഷന്‍ മാസ്‌കുകള്‍' അപകടമെന്ന് വിദഗ്ധര്‍

23 Dec 2021 7:12 AM GMT
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ 'ഫാഷന്‍ മാസ്‌കുകള്‍' അപര്യാപ്തമാണെന്ന് വിദഗ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വര്‍ണപ്...

പൊതുയിടങ്ങളില്‍ മാസ്‌കോ സാമൂഹിക അകലമോ വേണ്ട; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി

15 Oct 2021 1:38 PM GMT
പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇസ്തിറാഹകളിലെ...

ജാര്‍ഖണ്ഡില്‍ മാസ്‌ക് വയ്ക്കാത്തതിന് സൈനികനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

2 Sep 2021 7:48 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മര്‍ദ്ദിച്ച ഹെഡ് കോണ്‍സ്റ്റബള്‍ അടക്കം മൂന്ന് പോലിസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന...

മാസ്‌കില്ലെന്ന്; സൈനികനെ വളഞ്ഞിട്ട് തല്ലി പോലിസ്

2 Sep 2021 6:50 AM GMT
ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലെ കര്‍മബസാറിലാണ് പവന്‍ കുമാര്‍ യാദവ് എന്ന സൈനികനെ ഒരു കൂട്ടം പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും...

മാസ്‌ക് ധരിക്കാത്തതിന് ആര്‍മി ജവാന് ക്രൂര മര്‍ദ്ദനം

2 Sep 2021 1:14 AM GMT
പത്ര കുമാര്‍ യാദവ് എന്ന ജവനെയാണ് ചത്രയിലെ കര്‍മ്മ ബസാര്‍ പ്രദേശത്ത് വച്ച് ഒരു കൂട്ടം പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

മാസ്‌ക് ധരിക്കുന്നത് മതമൂല്യങ്ങളുടെ ലംഘനം; കത്തോലിക്കാ സ്‌കൂള്‍

20 July 2021 6:46 PM GMT
മിഷിഗണ്‍: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് മതവിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ ലംഘനമാകുമെന്ന് മിഷിഗണി...

രാജ്യത്ത് മാസ്‌ക് ഉപയോഗം ഗണ്യമായി കുറഞ്ഞു; അപകടകരമായ സൂചനയെന്ന് ആരോഗ്യമന്ത്രാലയം

16 July 2021 3:10 PM GMT
ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രായേല്‍

26 Jun 2021 9:28 AM GMT
ഈ മാസമാദ്യം ഒരു കൊവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാസ്‌ക്...

മാസ്‌ക് ധരിക്കാത്തതിന് പോലിസ് ഉദ്യോഗസ്ഥന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു

17 Jun 2021 5:47 AM GMT
സൂറത്തിലെ ഉമര്‍പദ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബില്‍ നരേഷ് കപാഡിയക്കെതിരേയാണ് യുവതി ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മാസ്‌കില്ലാതെ പരിശോധന: ഡോക്ടര്‍ക്ക് 10,000 രൂപ പിഴ

22 April 2021 5:23 AM GMT
നരിയ ബസാറിലെ പരിശോധന വേളയില്‍ പോലിസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ കണ്ടത്.

മാസ്‌കില്ലാതെ ട്രെയിന്‍ യാത്ര; 2200 പേര്‍ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ

22 Feb 2021 5:29 PM GMT
ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്‍ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്‍വെ അറി...

മാസ്‌ക് ധരിക്കാത്തതിന് മര്‍ദ്ദനം; ഗുജറാത്തില്‍ പോലിസിനെതിരേ കേസ്

18 Feb 2021 12:28 PM GMT
ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 324, 506, 114 വകുപ്പുകള്‍ പ്രകാരവും ഗുജറാത്ത് പോലിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാനാണ് കോടതി...

മുഖാവരണം ഇല്ല, സാമൂഹിക അകലമില്ല; അനുയായികള്‍ക്കൊപ്പം ആടിയും പാടിയും ബിജെപി എംപിയുടെ ജന്‍മദിനാഘോഷം

10 Oct 2020 2:24 PM GMT
മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധിപേര്‍ അപരാജിതയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരാള്‍ അറസ്റ്റില്‍

29 Sep 2020 7:12 PM GMT
യുഎഇയില്‍ നിന്നെത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശി അമ്മാര്‍ ആണ് മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കുവൈത്തിൽ മാസ്ക്‌ ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചു

17 Sep 2020 9:35 AM GMT
കുവൈത്ത്‌ : കുവൈത്തിൽ ഫേസ്‌ മാസ്ക്‌ ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചു. കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാർഗ്ഗ ന...

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ല

4 Sep 2020 1:49 AM GMT
ന്യൂഡൽഹി: വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് ...

റോട്ടറി ക്ലബ്ബ് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി

19 Aug 2020 1:16 PM GMT
മാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കും ആശുപത്രി പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി...

സൗദിയില്‍ മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കും

15 Jun 2020 11:42 AM GMT
കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

18 May 2020 2:41 PM GMT
അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പോലിസ് പാസ് വാങ്ങേണ്ടതാണ്.

കുവൈത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും 5,000 ദിനാര്‍ പിഴയും

17 May 2020 7:12 PM GMT
പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി...

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

13 May 2020 9:30 AM GMT
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.
Share it