You Searched For "#mask"

മാസ്‌കില്ലാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു

5 May 2020 10:18 AM GMT
സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം.

മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അബുദബി ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി മാസ്‌കുകള്‍ കൈമാറി

1 May 2020 9:20 AM GMT
മുഖാവരണം വടകര എംപി കെ കെ മുരളീധരനില്‍നിന്നും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമനും മെഡിക്കല്‍ ഓഫിസര്‍ സുരേഷ് കുമാറും ചേര്‍ന്ന്...

പൊതുസ്ഥലങ്ങളിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​: ഡി​ജി​പി

29 April 2020 7:45 AM GMT
ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

മുഖാവരണം ധരിച്ചില്ലെങ്കില്‍ 5,000 രൂപ പിഴ; വയനാട്ടിലെ പോലിസ് നടപടി വിവാദമാവുന്നു

29 April 2020 7:20 AM GMT
നിലവില്‍ കൊവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ പോലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ ഈടാക്കുന്നത്.

കൊവിഡ്-19: മാസ്‌ക ഉപയോഗം; ബോധവല്‍ക്കരണ ഹ്രസ്വ ചിത്രവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

28 April 2020 6:20 AM GMT
തിരക്കഥാകൃത്തും അഭിനേതാവുമായ അനില്‍ പെരുമ്പളം, എംബിബിഎസ് വിദ്യാര്‍ഥികളായ കളമശേരി മെഡിക്കല്‍ കോളജിലെ കെ നൗഷിക് വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍...

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാൻ ആരോഗ്യവകുപ്പ്

25 April 2020 7:00 AM GMT
മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മാസ്‌ക് നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ ...

പുണ്യ കോട്ടണ്‍ ബാഗ് നിര്‍മാണ യൂനിറ്റ് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി

23 April 2020 1:20 PM GMT
ഗ്രാമപ്പഞ്ചായത്തിന് ആവശ്യമായ മുഴുവന്‍ മാസ്‌കുകളും തുണി ലഭ്യമാക്കിയാല്‍ സൗജന്യമായി നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് കൂട്ടായ്മ അറിയിച്ചു.

വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

13 April 2020 4:16 PM GMT
ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51,56 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍...

കൊവിഡ് 19 പ്രതിരോധം: കുടുംബശ്രീ തയ്യാറാക്കിയത് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം മാസ്‌ക്കുകള്‍

31 March 2020 12:11 PM GMT
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും...
Share it