മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അബുദബി ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി മാസ്കുകള്‍ കൈമാറി
മുഖാവരണം വടകര എംപി കെ കെ മുരളീധരനില്നിന്നും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമനും മെഡിക്കല്‍ ഓഫിസര്‍ സുരേഷ് കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.

പയ്യോളി: അബുദബി ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഏര്‍പ്പാട് ചെയ്ത മുഖാവരണം വടകര എംപി കെ കെ മുരളീധരന് മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൈമാറി. മുഖാവരണം എംപിയില്‍ നിന്നുംമേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമനും മെഡിക്കല്‍ ഓഫിസര്‍ സുരേഷ് കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് ഇ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമ ബാലകൃഷ്ണന്, ചന്ദ്രബാബു,
ദുബായ് ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കണ്ണോത്ത്, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവന് കൊടലൂര്‍, ഭാരവാഹികളായ ജയകൃഷ്ണന്, ലിനീഷ് തട്ടാരി ചടങ്ങില്‍ പങ്കെടുത്തു.
പ്രയാസങ്ങള്‍ക്കിടയിലും പ്രവാസികളുടെ കൂട്ടായ്മയായ ഇന്‍കാസിന്റെ ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് സ്ഥലം എംപി എന്ന നിലയില്‍ നന്ദി അറിയിക്കുന്നതായും പ്രവാസികളുടെ കൂടെ എന്നുമുണ്ടാവുമെന്നും കെ മുരളീധരന് എംപി അറിയിച്ചു.
RELATED STORIES
കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTപ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMT