- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോട്ടറി ക്ലബ്ബ് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി
മാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കും ആശുപത്രി പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി അര്‍ബ്ബാനയും നല്‍കിയത്.
BY SRF19 Aug 2020 1:16 PM GMT

X
SRF19 Aug 2020 1:16 PM GMT
മാള: റോട്ടറി ക്ലബ്ബിന്റെ മാസ്‌ക് ടു മെഡിക്‌സ് പദ്ധതിയുടെ ഭാഗമായി മാള ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി. മാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കും ആശുപത്രി പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി അര്‍ബ്ബാനയും നല്‍കിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റോയ് കണ്ടപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവ്യര്‍, ക്ലബ്ബ് സെക്രട്ടറി തോമസ് ചെല്ലക്കുടം, ടോമി മുരിങ്ങാപ്പുറത്ത്, പോളി കണ്ണങ്ങാത്ത്, ഡേവീസ് എടാട്ടുകാരന്‍, പോള്‍ പാറയില്‍, ഷോജി ഡേവീസ് സംസാരിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഇതുവരെ തൃശ്ശൂര്‍ ജില്ലയിലെ ആശുപത്രികളിലേക്കായി 10 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
ഗുരുതര വീഴ്ച; മൂന്ന് എയര് ഇന്ത്യ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര് യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTമോദിയെ കുറിച്ച് റീല്; 'ദി സവാള വടയുടെ' ഇന്സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്പ്പാറയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTഗസാ നിവാസികള്ക്ക് സഹായം അയച്ചതില് അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMT