മാസ്‌കില്ലാതെ ട്രെയിന്‍ യാത്ര; 2200 പേര്‍ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ
BY BSR22 Feb 2021 5:29 PM GMT

X
BSR22 Feb 2021 5:29 PM GMT
ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്‍ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമലംഘനം തുടരുകയാണെന്നാണ് റെയില്‍വേയുടെ കണക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം, ഫെബ്രുവരി ഒന്നുമുതല്‍ 14 വരെ മുംബൈയില്‍ മാത്രം മാസ്‌ക് ധരിക്കാത്തതിന് 4618 യാത്രക്കാര്‍ക്കെതിരേ കേസെടുത്തത്.
Train travel without mask; Case against 2200 persons, fine of Rs 3.21 lakh
Next Story
RELATED STORIES
'ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്'; ഗോഡ്സെയെ സ്വാതന്ത്ര്യ...
18 Aug 2022 5:06 AM GMT'ഹിജാബിന് വിലക്ക്, ഗണേശ ചതുര്ത്ഥിക്ക് അനുമതി'; സ്കൂളുകളില് ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്...
18 Aug 2022 3:04 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്ച്ച
18 Aug 2022 2:45 AM GMTജനകീയ സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമം; ഗവര്ണര് ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്പ്പ്
18 Aug 2022 1:17 AM GMT