മാസ്കിനുള്ളില് ഒളിപ്പിച്ചു സ്വര്ണക്കടത്ത്; കരിപ്പൂരില് ഒരാള് അറസ്റ്റില്
യുഎഇയില് നിന്നെത്തിയ കര്ണാടക ഭട്കല് സ്വദേശി അമ്മാര് ആണ് മാസ്കിനുള്ളില് ഒളിപ്പിച്ചു സ്വര്ണം കടത്താന് ശ്രമിച്ചത്.
BY APH29 Sep 2020 7:12 PM GMT

X
APH29 Sep 2020 7:12 PM GMT
കോഴിക്കോട്: കരിപ്പൂരില് മാസ്കിനുള്ളില് ഒളിപ്പിച്ചു സ്വര്ണക്കടത്ത്. മാസ്കിനുള്ളില് ഒളിപ്പിച്ച 40 ഗ്രാം സ്വര്ണമാണ് പിടികൂടിയത്. യുഎഇയില് നിന്നെത്തിയ കര്ണാടക ഭട്കല് സ്വദേശി അമ്മാര് ആണ് മാസ്കിനുള്ളില് ഒളിപ്പിച്ചു സ്വര്ണം കടത്താന് ശ്രമിച്ചത്. എന് 95 മാസ്കിന്റെ വാള്വിനടിയിലാണ് സ്വര്ണം ഒളിപ്പിച്ചത്.
Next Story
RELATED STORIES
പി സി ജോര്ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTഡല്ഹിയില് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്വീസുകള് ...
23 May 2022 4:26 AM GMTവേള്ഡ് മലയാളി കൗണ്സില് ബഹ്റൈന് പ്രൊവിന്സ് പ്രവര്ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMT