You Searched For "Lockdown:"

പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയെന്ന് റിപോര്‍ട്ട്

29 March 2021 1:40 PM GMT
ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചിരുന്ന ആഭ്യന്തരമന്ത്രാലയം മുറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ടാണ് വകുപ്പുകളുമായി...

മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍

21 Feb 2021 2:15 PM GMT
അച്ചല്‍പൂര്‍ സിറ്റി ഒഴികെയുള്ള ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി യഷോമതി താക്കൂര്‍ അറിയിച്ചു.

ലോക്ക് ഡൗണിനുശേഷം റേഷന്‍ വാങ്ങുന്ന കാര്‍ഡുടമകളുടെ എണ്ണം 97 ശതമാനമായതായി മന്ത്രി തിലോത്തമന്‍

27 Jan 2021 1:52 PM GMT
കാസര്‍കോഡ്: ലോക്ക് ഡൗണിനുശേഷം കേരളത്തില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മാസം 97 ശതമാനം പേരാണ് റേഷന്‍ വാങ്ങിയത്. ലോക്ക് ഡൗണിനു മ...

അതിവേഗ വൈറസ് വ്യാപനം രൂക്ഷം; ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

5 Jan 2021 4:13 AM GMT
ഫെബ്രുവരി പകുതി വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ നടപടികള്‍ ജീവിതം തകര്‍ത്തു; കിഡ്‌നി വില്‍പനയ്ക്ക് വച്ച് കശ്മീരി യുവാവ്

22 Dec 2020 10:11 AM GMT
കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാസങ്ങളോളം നീണ്ട് നിന്നു. കശ്മീരിലെ...

ലോക്ക് ഡൗണ്‍ കൊവിഡിനെ പ്രതിരോധിക്കില്ല: ലോക്ക്ഡൗണ്‍ പരിഗണനയില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

18 Nov 2020 11:12 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെങ്കിലും ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്ത കാര്യം പരിഗണനയില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദി...

ലോക്ഡൗണില്‍ തുടങ്ങിയ ബിസിനസ് വിജയിച്ചു: വിറ്റുവരവ് 24 കോടി

28 Oct 2020 2:10 PM GMT
അമ്പതിനായിരം പൗണ്ട് മുടക്കി BargainFox.com എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിക്കുകയായിരുന്നു ആദ്യം ചെയ്തത്.

അണ്‍ലോക്ക് അഞ്ചാം ഘട്ടം: തിയേറ്ററുകള്‍ തുറക്കാം; കൂടുതല്‍ ഇളവുകള്‍

30 Sep 2020 6:18 PM GMT
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റി...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്

29 Sep 2020 11:45 AM GMT
കൊ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും എ​ൽ​ഡി​എ​ഫ്...

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണെന്ന് മേയര്‍

28 Sep 2020 8:43 AM GMT
തിരുവനന്തപുരം: നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തലസ്ഥാന നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍....

ലോക്ക് ഡൗണില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു -ആറ് മാസത്തിനിടെ 135 സംഭവങ്ങള്‍

22 Sep 2020 4:57 PM GMT
ഉത്തര്‍പ്രദേശിലാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ആറ് മാസത്തിനിടെ 63 സംഭവങ്ങളാണ് യുപിയില്‍ മാത്രം...

കൊവിഡ് 19: ബ്രിട്ടന്‍ വീണ്ടും ലോക്ക് ഡൗണിലേക്കോ? മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ് ഭരണകൂടം

18 Sep 2020 12:34 PM GMT
ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡ...

ലോക്ക് ഡൗണ്‍: പലായനത്തിനിടെ മരിച്ചവരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം

14 Sep 2020 7:21 AM GMT
ഒരു കോടിയില്‍പരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.

മലപ്പുറം ജില്ലയിലെ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി; നിയന്ത്രണങ്ങളില്‍ ഇളവ്

4 Sep 2020 4:10 PM GMT
രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ ...

ആഗോള പട്ടിണി സൂചിക: ഇന്ത്യ പാകിസ്താന് പിറകില്‍ -ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്

3 Sep 2020 7:30 AM GMT
ഇന്ത്യന്‍ നഗരങ്ങളില്‍ ആളുകളുടെ കൈവശമുണ്ടായിരുന്ന കരുതല്‍ വരുമാനത്തിലെ 30 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അതായത് ഇവിടങ്ങളില്‍ പട്ടിണി എന്നത് പടിവാതിക്കല്‍ ...

എറിയാട് 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ

2 Sep 2020 1:04 AM GMT
തൃശൂർ: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി ചൊവ്വാഴ്ച ജില്ലാ ...

എറിയാട് ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

1 Sep 2020 12:45 AM GMT
കൊടുങ്ങല്ലൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു....

കൊവിഡ്: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 20 വരെ നീട്ടി

26 Aug 2020 5:52 PM GMT
കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ 20 വരെ നീട്ടി. മുഖ്യമന്ത്രി മമതാ ബാന...

ഞായറാഴ്ച മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

22 Aug 2020 1:08 PM GMT
മലപ്പുറം: കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഞായാറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക...

യുപി: യോഗിയുടെ തട്ടകത്തില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥ

18 Aug 2020 12:00 PM GMT
ജാതീയ ആക്രമണങ്ങള്‍ക്കു പിന്നില്‍ യോഗിയുടെ സമുദായക്കാരായ ഠാക്കൂര്‍ വിഭാഗം

മണിപ്പൂരില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

15 Aug 2020 2:59 PM GMT
ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്...

പുല്ലുവിളയില്‍ പ്രതിഷേധം അതിര് കടന്നു; കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ ആക്രമണം

8 Aug 2020 6:32 PM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയില്‍ കര്‍ശനനിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ജനം...

കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

8 Aug 2020 2:45 PM GMT
കോര്‍പറേഷന്‍ പ്രദേശത്ത് ഉള്‍പ്പടെ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കശ്മീര്‍ ബന്ധനത്തിന്റെ വാര്‍ഷികം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സമര കേന്ദ്രങ്ങളായി ഭവനങ്ങള്‍, രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു

5 Aug 2020 1:41 PM GMT
അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും...

ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

5 Aug 2020 4:11 AM GMT
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കു പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം...

കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

1 Aug 2020 2:52 PM GMT
അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം

28 July 2020 7:12 PM GMT
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം....

സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല; അപ്രായോഗികമെന്ന് സർക്കാർ

27 July 2020 6:30 AM GMT
രോഗവ്യാപനം കൂടിയ മേഖലയിൽ നിയന്ത്രണം കർശനമാക്കും. ഈ പ്രദേശങ്ങളിൽ പോലിസിൻ്റെ കൂടുതൽ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ...

കൊവിഡ് തിരിച്ചുവരുന്നു; സ്‌പെയിന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്

25 July 2020 2:58 AM GMT
മാഡ്രിഡ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പെയിന്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിദിനം ആയിരം രോഗികളായി രോഗവ്യാപനം വര്‍ധിച്ച സാഹചര്യ...

കൊവിഡ് വ്യാപനം: കശ്മീര്‍ താഴ്‌വരയില്‍ ആറു ദിവസത്തെ ലോക്ക്ഡൗണ്‍

22 July 2020 9:08 AM GMT
ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ ആറു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ലോക്ക് ഡൗണ്‍: 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ച് യുപിഎസ് സി

20 July 2020 12:40 PM GMT
ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍...

തീ​ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ; യാത്രാ നിരോധനം ഏർപ്പെടുത്തി

18 July 2020 7:00 AM GMT
പു​ല്ലു​വി​ള​യി​ലും പൂ​ന്തു​റ​യി​ലും ആ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ല്ലു​വി​ള​യി​ൽ 51 പേ​ർ​ക്കും പൂ​ന്തു​റ​യി​ൽ 26 പേ​ർ​ക്കും രോ​ഗം...

ബംഗളൂരുവില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക

17 July 2020 4:40 PM GMT
ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇനിയും തുടരാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക ...

ജമ്മു കശ്മീരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം

16 July 2020 2:31 AM GMT
ശ്രീനഗര്‍: കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീര...

ബെംഗളൂരുവില്‍ 14 മുതല്‍ 23 വരെ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും

11 July 2020 7:02 PM GMT
ജൂലായ് 14ന് രാത്രി എട്ടിന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 23ന് പുലര്‍ച്ചെ അഞ്ചുവരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല.
Share it