Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്

കൊ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്
X

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നും എല്‍ഡിഎഫ് യോഗത്തിൽ ധാരണയായി. അതേസമയം, എൽഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു.

അ​തേ​സ​മ​യം, ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം പ​തി​ന​യ്യാ​യി​രം വ​രെ കൊ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോഗത്തിൽ അ​റി​യി​ച്ചു.

കൊ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു.

Next Story

RELATED STORIES

Share it