Top

You Searched For "lionel messi"

അഞ്ചടിച്ച് ബാഴ്‌സലോണയുടെ സീസണ് അവസാനം; മെസ്സിക്ക് റെക്കോഡ്

19 July 2020 6:36 PM GMT
ഇന്ന് ആല്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മെസ്സിപ്പട ജയിച്ചത്.

ബാഴ്‌സയിലെ സാമ്പത്തിക മാന്ദ്യം; ഇവര്‍ ടീമില്‍ സുരക്ഷിതര്‍

18 April 2020 12:22 PM GMT
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാമെന്ന ക്ലബ്ബുകളുടെ മോഹങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യം തിരിച്ചടിയായിരിക്കുകയാണ്.

മാര്‍ട്ടിനെസ് വരുന്നൂ, ബാഴ്‌സയിലേക്ക്; പകരം ഗ്രീസ്മാനെ വിട്ടുനല്‍കും

16 April 2020 6:10 AM GMT
എന്നാല്‍ കഴിഞ്ഞ വര്‍ഷം ടീമിലെത്തിയ ഫ്രഞ്ച് താരം ഗ്രീസ്മാന്റെ തീരുമാനം ഇതുവരെ പുറത്തgവന്നിട്ടില്ല

മെസ്സി ഇന്റര്‍മിലാനിലേക്ക് ; റിപ്പോര്‍ട്ട് തള്ളി താരം

10 April 2020 6:51 PM GMT
തന്റെ പേരില്‍ രണ്ട് നുണകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇത് നിഷേധിക്കുന്നു. ബാഴ്‌സലോണയില്‍ നിന്ന് ഒരു ക്ലബ്ബിലേക്കും താന്‍ മാറുന്നില്ലെന്ന് മെസ്സി വ്യക്തമാക്കി.

ബാഴ്‌സലോണയില്‍ മെസ്സിക്ക് പ്രഥമ പരിഗണന; നെയ്മറുടെ കാര്യം പിന്നീട്

21 March 2020 9:14 AM GMT
ക്യാംപ് നൗ: സൂപര്‍ താരം ലയണല്‍ മെസ്സിയുടെ കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ. നിലവില്‍ 2021 വരെയാണ് മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍. ഇത് പുതുക്കാനാണ് ബാഴ്‌...

കോപ്പാ ഡെല്‍ റേ; റയലും ബാഴ്‌സയും പുറത്ത്

7 Feb 2020 5:48 AM GMT
തുടര്‍ച്ചയായ ഏഴാ തവണയും കോപ്പാ ഡെല്‍ റേ ഫൈനലില്‍ കളിക്കാമെന്ന ബാഴ്‌സയുടെ മോഹമാണ് അത്‌ലറ്റിക്കോ തകര്‍ത്തത്.

500 ജയങ്ങള്‍; ബാഴ്‌സയ്‌ക്കൊപ്പം പുതു ചരിത്രമെഴുതി മെസ്സി

31 Jan 2020 5:52 AM GMT
കോപ്പാ ഡെല്‍റേ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ലെഗനീസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സയ്‌ക്കൊപ്പം 500 ജയങ്ങള്‍ എന്ന റെക്കോഡ് മെസ്സി നേടിയത്.

സെറ്റിയന് കീഴില്‍ ബാഴ്‌സയ്ക്ക് ജയം; ഇറ്റലിയില്‍ പാര്‍മയെ തകര്‍ത്ത് യുവന്റസ്

20 Jan 2020 5:16 AM GMT
ജയത്തോടെ 43 പോയിന്റുമായി ബാഴ്‌സ വീണ്ടും ഒന്നില്‍ തിരിച്ചെത്തി.

ബാഴ്‌സയിലെ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണം: മെസ്സി

31 Dec 2019 2:31 PM GMT
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

ബലോങ് ദോറില്‍ ആറാം തവണയും മുത്തമിട്ട് മെസ്സി

3 Dec 2019 2:04 AM GMT
ഇന്ന് ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും മറികടന്നാണ് അര്‍ജന്റീന-ബാഴ്‌സ ഇതിഹാസമായ മെസ്സി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

ലാ ലിഗ: മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണ വീണ്ടും മുന്നില്‍

2 Dec 2019 3:48 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇന്ന് നടന്ന മല്‍സരത്തില...

മെസ്സി ഗോളില്‍ ബ്രസീലിനെ തളച്ച് അര്‍ജന്റീന

16 Nov 2019 1:57 AM GMT
ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്.

മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി

1 Nov 2019 2:20 AM GMT
ബ്രസീല്‍, ഉറുഗ്വെ എന്നീ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന്‍ ടീമിലാണ് മെസ്സി തിരിച്ചെത്തിയത്.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം

24 Oct 2019 3:27 AM GMT
ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്.

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

24 Sep 2019 6:23 PM GMT
മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

മെസ്സി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍; മേഗന്‍ റെപ്പിനോ വനിതാ താരം

23 Sep 2019 8:23 PM GMT
ആറാംതവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി മുന്നിലെത്തിയത്.

ഫ്രാങ്കിക്കും ഫാത്തിക്കും ഗോള്‍; ലാലിഗയില്‍ ബാഴ്‌സയ്ക്ക് മിന്നും ജയം

15 Sep 2019 2:26 AM GMT
മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് ഇരട്ട ഗോളും പിക്വെ ഒരു ഗോളും നേടി.

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി

22 Aug 2019 1:14 PM GMT
ലിസ്ബണ്‍: തന്നെ ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാക്കിയത് മെസ്സിയാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലങ്ങളായുള്ള കളിക്കളത്തിലെ ശത്രുത ത...

യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും

16 Aug 2019 8:54 AM GMT
ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്.

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി

17 July 2019 7:25 AM GMT
കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു.

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

കോപ്പയില്‍ കാലിടറി അർജന്റീന; കൊളംബിയക്കെതിരേ തോല്‍വി

16 Jun 2019 1:46 AM GMT
കൊളംബിയന്‍ ആധിപത്യത്തിന് വിരാമിട്ട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ കൊളംബിയ ഗോളാക്കുകയായിരുന്നു.

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

8 Jun 2019 7:32 AM GMT
ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

20 May 2019 12:50 AM GMT
ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം നേടിയിരുന്നു.

മെസ്സിയുടെ മാന്ത്രിക കാലില്‍ ബാഴ്‌സയ്ക്ക് ഗംഭീര വിജയം

2 May 2019 3:44 AM GMT
എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു.

മെസ്സി ഇറങ്ങിയില്ല; അര്‍ജന്റീനയ്ക്ക് നഷ്ടം കോടികള്‍

27 March 2019 12:53 PM GMT
വെനിസ്വേലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം മൊറോക്കോയ്ക്കായി കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് പ്രശ്‌നമല്ലെന്നും ബാഴ്‌സയ്ക്കായി മെസ്സി കളിക്കുമെന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. താരം ഇതിനായി ബാഴ്‌സലോണയിലേക്ക് പോവുകയും ചെയ്തിരുന്നു.

അര്‍ജന്റീനയ്ക്ക് കളിക്കില്ല, ബാഴ്‌സയ്ക്ക് കളിക്കും; മെസ്സിക്കെതിരേ മൊറാക്കോ

26 March 2019 4:08 AM GMT
മൊറാക്കോ ഫുട്‌ബോള്‍ ഫെഡറേഷനാണ് മെസ്സിയുടെ നടപടിയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കില്ലെന്ന് മെസ്സി നേരത്തെ അറിയിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരായ മല്‍സരം സ്‌പെയിനില്‍ നടക്കുന്നതിനാല്‍ ഇവിടെ പങ്കെടുക്കുമെന്നും മൊറാക്കോയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നുമാണ് താരം നേരത്തെ വ്യക്തമാക്കിയത്.

മെസ്സിയുടെ വരവിലും അര്‍ജന്റീനയ്ക്കു തോല്‍വി

23 March 2019 3:25 AM GMT
വെനിസ്വേലയോട് 3-1നാണ് അര്‍ജന്റീന അടിയറവ് പറഞ്ഞത്

വെനസ്വേലയ്‌ക്കെതിരായ മല്‍സരം: മെസ്സി പരിശീലനത്തില്‍; മരിയ പുറത്ത്

21 March 2019 8:47 AM GMT
മ്പത് മാസങ്ങള്‍ക്ക് ശേഷം മെസ്സി ടീം ക്യാംപിലെത്തി പരിശീലനം നടത്തി. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് പരിശീലനം.

ചാംപ്യന്‍സ് ലീഗ്: മെസ്സിയുടെ ചിറകിലേറി ബാഴ്‌സയ്ക്ക് 5-1ന്റെ ജയം

14 March 2019 2:34 AM GMT
രണ്ട് ഗോള്‍ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി തന്നെയാണ് കളിയുടെ താരം

മെസ്സി അര്‍ജന്റീന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു

7 March 2019 12:43 PM GMT
ബ്യൂണസ് അയറിസ്: അര്‍ജന്റീന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഫുട്‌ബോളിലെ മിശിഹ സ്വന്തം ടീമിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ ലോകകപ്പിന് ശേഷം...

അല്‍മോസ് അലിക്ക് മെസ്സിയുടെ പ്രത്യേക സമ്മാനം; കൈയൊപ്പ് പതിഞ്ഞ ബാഴ്‌സ ജഴ്‌സി

7 Feb 2019 1:54 AM GMT
അടുത്ത സീസണില്‍ അല്‍മോസ് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു

ലാലിഗയില്‍ മെസ്സിക്ക് 400

14 Jan 2019 5:32 AM GMT
മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലാലിഗയില്‍ 400 ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനാണ്...

റൊണാള്‍ഡോയുമായി മെസ്സിക്കു ശത്രുതയോ?

28 Dec 2018 10:15 AM GMT
ഈ സീസണിന്റെ തുടക്കത്തില്‍ ലാ ലീഗ വിട്ടു റൊണാള്‍ഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറി. അതിനു ശേഷം മെസ്സിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അഞ്ചാം സ്വര്‍ണബൂട്ട് സ്വന്തമാക്കി മെസ്സി; 'താന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല'

20 Dec 2018 9:14 AM GMT
മാഡ്രിഡ്: തനിക്ക് മികച്ചൊരു കരിയറുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇതിഹാസ താരം ലയണല്‍ മെസ്സി. കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള സുവര്‍ണ...

മികച്ചവരില്‍ മെസ്സി അഞ്ചാമത്; ആദ്യ 20ന് പുറത്ത് നെയ്മര്‍

15 Nov 2018 12:25 PM GMT
ലോകത്ത് ഏറ്റവും മികച്ച മല്‍സരങ്ങള്‍ നടക്കുന്ന പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നീ ലീഗുകളിലെ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയവര്‍.
Share it