Top

You Searched For "kayamkulam"

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു

27 March 2020 5:17 PM GMT
മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയന്‍ ഒമ്പതുദിവസം മുമ്പാണ് മരിച്ചത്.

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപ്പിടിച്ചു

27 March 2020 12:55 PM GMT
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്നും ശാസ്താംകോട്ടയിലേക്ക് രോഗിയെ കൊണ്ടുവരുന്നതിന് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപ്പിടിച്ചത്.

രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

18 Sep 2019 12:56 PM GMT
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതൃസംഗമം കായംകുളം ടി എ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു ഭാഷയുടെ അടിസ്ഥാനത്തിലല്ല.

സുധീരലോകം കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

3 Sep 2019 1:37 PM GMT
2014 മുതല്‍ 2019 വരെയുള്ള അറുപത് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരളത്തെ പിടിച്ചുലച്ച പ്രളയം വിഷയമായ ആറ് കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കായംകുളത്ത് പ്രതിശ്രുത വരനെ കാര്‍ കയറ്റിക്കൊന്ന സംഭവം: ഒരാള്‍ പിടിയില്‍

21 Aug 2019 6:51 AM GMT
തിരുവനന്തപുരം: കായംകുളത്ത് പ്രതിശ്രുത വരനെ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ കൊലപ്പെടുത്തിയ കേസിലാണ് പ്രത...

കായംകുളത്ത് യുവാവിനെ ഒരുസംഘം കാര്‍ കയറ്റി കൊലപ്പെടുത്തി

21 Aug 2019 3:41 AM GMT
കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനാ(25)ണു കൊല്ലപ്പെട്ടത്

കായംകുളത്ത് യുവാവിന് കുത്തേറ്റ്

18 July 2019 6:32 PM GMT
രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഭ ഹരി എംഎല്‍എയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

8 July 2019 11:04 AM GMT
വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ ആര്‍ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്.

പണം നൽകാത്തതിന്‍റെ പേരിൽ പ്ലസ്‌ടു വിദ്യാർത്ഥിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ക്രൂരമർദനം

22 Jun 2019 3:10 PM GMT
പ്ലസ്ടു വിദ്യാർഥി കാ‍ർത്തികിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് കാർത്തികിനെ മർദ്ദിച്ചതെന്ന് രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി.

കായംകുളത്തും കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ പരാതി

3 May 2019 11:16 AM GMT
കായംകുളം മുന്‍സിപ്പല്‍ കൗണ്‍സിലറും സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ മുഹമ്മദ് ജലീല്‍ കായംകുളം നിയമസഭാ മണ്ഡലത്തിലെ 89, 82 പോളിങ് സ്റ്റേഷനില്‍ രണ്ടുവോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

കായംകുളം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

11 April 2019 6:54 PM GMT
മസ്‌കത്ത് ഓവര്‍സീസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു

കായംകുളത്ത് പള്ളിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലിസ് മര്‍ദ്ദനം

13 March 2019 1:21 AM GMT
ദേഹപരിശോധന നടത്തിയ ശേഷം ആളു മാറിപ്പോയെന്നു പറഞ്ഞ് പോലിസ് സംഘം സ്ഥലംവിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു

വി എം മൂസാ മൗലവി സമാനതകളില്ലാത്ത പണ്ഡിതന്‍: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി

20 Jan 2019 5:24 PM GMT
വിനയപൂര്‍വമായ പെരുമാറ്റവും ലളിതമായ ജീവിതവുംകൊണ്ട് വേറിട്ട വ്യക്തിത്വവും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഉള്‍പ്പടെ സങ്കീര്‍ണമായ പല വിഷയങ്ങളിലും മതവിധി പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ള ബഹുമുഖപ്രതിഭയുമായിരുന്നു വി എം മൂസാ മൗലവിയെന്ന് അദ്ദേഹം പറഞ്ഞു.
Share it