You Searched For "jnu"

ജെഎന്‍യുവിലേയും ജാമിഅ മില്ലിയയിലേയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി

23 Jan 2020 11:08 AM GMT
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുക. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ല

ജെഎന്‍യു അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അധ്യാപകര്‍

18 Jan 2020 2:15 AM GMT
ജനുവരി 5ന് മുഖംമൂടി ധരിച്ച ഒരു സംഘം കാംപസിലേക്ക് കടന്ന് വടിയും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും ഉള്‍പ്പെടെ 34 പേര്‍ക്കാണ് പരിക്കേറ്റത്

പ്രക്ഷോഭത്തിനിടെ കശ്മീരില്‍ നടക്കുന്നത് മറക്കാനാവില്ലെന്ന് ഐഷി ഘോഷ്

16 Jan 2020 2:56 AM GMT
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ തുടരുന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് മറക്കാനാവില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി...

ജെഎന്‍യു അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍

15 Jan 2020 10:52 AM GMT
രാജ്യത്തെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്.

ദീപികയ്ക്ക് തന്നെ പോലെയൊരു ഉപദേശകനെ ആവശ്യമുണ്ട്: ബാബ രാംദേവ്

14 Jan 2020 10:53 AM GMT
ജെഎന്‍യു കാംപസിൽ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണു ദീപിക പദുകോണ്‍ നേരിടുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഎന്‍യു എമിരിറ്റസ് പ്രഫസര്‍ അമിത് ബാദുരി രാജിവച്ചു

13 Jan 2020 5:18 PM GMT
സര്‍വകലാശാലയെ മൊത്തത്തിലും വൈസ് ചാന്‍സ് ലറെ പ്രത്യേകിച്ചും കുറ്റപ്പെടുത്തുന്ന കത്തില്‍ 1973 മുതല്‍ തുടങ്ങിയ തന്റെ ജെഎന്‍യു ബന്ധത്തില്‍ ഇത്രത്തോളം മോശപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം എഴുതുന്നു.

കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ജെഎന്‍യു സന്ദര്‍ശിച്ചു

13 Jan 2020 12:58 PM GMT
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഐഷാ ഘോഷ് ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് ഇപ്പോഴും കള്ളക്കേസുകളില്‍ കുടുക്കി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിസി ഉടന്‍ അധികാരം ഒഴിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു

ജെഎന്‍യു ആക്രമണം: ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു

13 Jan 2020 11:15 AM GMT
യൂനിവേഴ്‌സിറ്റി കാംപസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പതുപേര്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു.

ജെഎന്‍യുവിലെ അക്രമം: മുഖംമൂടിക്കാരി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെന്ന് പോലിസ്

13 Jan 2020 9:52 AM GMT
അന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാവാന്‍ പ്രത്യേക അന്വേഷണസംഘം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

ജെഎന്‍യു അക്രമം: വിവരങ്ങള്‍ കൈമാറാന്‍ ആപ്പിള്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് നോട്ടീസ്

13 Jan 2020 8:56 AM GMT
അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുക്കാനാണ് ടെക് കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജെഎന്‍യു പ്രഫസര്‍മാരായ അമിത് പരമേശ്വരന്‍, ശുക്ല സാവന്ത്, അതുല്‍ സൂദ് എന്നീ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ എബിവിപി പ്രവര്‍ത്തകന് നിര്‍ദേശം

12 Jan 2020 4:21 PM GMT
ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കാംപസില്‍ നടന്ന ആക്രമണത്തിലുള്ള പങ്ക് ഇയാള്‍ തുറന്നുപറഞ്ഞിരുന്നു. 20 എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം കാംപസിന് വെളിയില്‍ നിന്നെത്തിയ ആളുകള്‍ കൂടിയാണ് ക്യാംപസില്‍ നടന്ന അക്രമ പദ്ധതി തയ്യാറാക്കിയതെന്നായിരുന്നു അക്ഷത് അവസ്തി ഒളിക്യാമറയില്‍ പ്രതികരിച്ചത്.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ വിസി; അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി

12 Jan 2020 2:37 PM GMT
അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരേ ക്രിമിനല്‍ അന്വേഷണം വേണമെന്നും അക്രമങ്ങളോട് അലംഭാവം പുലര്‍ത്തിയ ഡല്‍ഹി പോലിസ് മറുപടി പറയണമെന്നും സമിതി റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ജെഎന്‍യു ആക്രമണം: മുഖംമൂടി ധരിച്ചെത്തിയ യുവതി എബിവിപി പ്രവര്‍ത്തക

12 Jan 2020 11:31 AM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും ഫീസ് വര്‍ധനവിനുമെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ആക്രമണം നടത്തിയപ്പോള്‍ മുഖംമൂടി...

കുട്ടിസംഘി വീരസ്യം പറഞ്ഞു; വെട്ടിലായത് അമിത്ഷാ

11 Jan 2020 2:19 PM GMT
ഞങ്ങളും പോലിസും പുറത്തുനിന്നുള്ളവരുമാണ് ആക്രമണം നടത്തിയതെന്ന് എബിവിപി നേതാവ് പറയുന്ന വീഡിയോ വൈറലാവുന്നു

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പോലിസ്

11 Jan 2020 12:20 PM GMT
ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ രൂപം നല്‍കിയ യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന 60 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണവിഭാഗം തിരിച്ചറിഞ്ഞത്.

ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

11 Jan 2020 8:37 AM GMT
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.

Violence in the JNU was carried out by the Sangh Parivar terrorists under cover

11 Jan 2020 8:09 AM GMT
The Safffron terrorists attacked the JNU students armed and disguised. Their agenda was prepared by the fascist regime itself - NP Chekutty

ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

11 Jan 2020 4:22 AM GMT
ദീപിക പദുകോണിന്റേ ജെഎന്‍യു സന്ദര്‍ശനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതിപ്പട്ടിക; ആരോപണം തെളിയിക്കാന്‍ ഡല്‍ഹി പോലിസിനെ വെല്ലുവിളിച്ച് ഐഷി ഘോഷ്

11 Jan 2020 3:46 AM GMT
കാംപസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്നും താന്‍ എന്ത് അക്രമമാണ് നടത്തിയതെന്ന് പോലിസ് വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പോലിസിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ആക്രമണത്തില്‍ പരിക്കുപറ്റിയ വ്യക്തിയാണ് താന്‍.

ജെഎന്‍യു ആക്രമണം ആസൂത്രിതം; ഒളികാമറയില്‍ എല്ലാം തുറന്നുപറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍

10 Jan 2020 3:57 PM GMT
അതേസമയം, ഒളികാമറയില്‍ കുറ്റമേറ്റ അക്ഷത് അവസ്തി എബിവിപിയുടെ ഏതെങ്കിലും ഭാരവാഹി അല്ലെന്നും ഡല്‍ഹി പോലിസ് പുറത്തുവിട്ട വസ്തുതകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യാ ടുഡേ നടത്തുന്ന കുപ്രചാരണമാണിതെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി പറഞ്ഞു

ജെഎന്‍യുവില്‍ അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി

10 Jan 2020 3:48 PM GMT
ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് എട്ട് പേര്‍ക്കുമെതിരേ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മാനവവികസന വകുപ്പ് മന്ത്രാലയം കടുത്ത നിലപാടുമായി രംഗത്തുവരുന്നത്.

ജെഎന്‍യു സംഘര്‍ഷം: എബിവിപിയെ അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേകര്‍

10 Jan 2020 2:10 PM GMT
ഡല്‍ഹി പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടതോടെ എബിവിപിക്കെതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അറുതിയായെന്നും ജവദേകര്‍ അഭിപ്രായപ്പെട്ടു

ജെഎന്‍യു സമരത്തില്‍ മുട്ടുമടക്കി കേന്ദ്രം, ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ഉറപ്പ്

10 Jan 2020 12:59 PM GMT
തന്നെ അക്രമിച്ചതില്‍ ഡല്‍ഹി പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇത്തരം കഥകള്‍ പോലിസ് എന്തിനുണ്ടാക്കുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. 'മാനവവിഭവശേഷി മന്ത്രാലത്തിന് മുകളില്‍ ആഭ്യന്തര മന്ത്രാലയം സൂപ്പര്‍ പവര്‍ കളിക്കുകയാണ്. അവര്‍ കൂട്ടിചേര്‍ത്തു.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം:അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌

10 Jan 2020 5:01 AM GMT
ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതികളില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

ജെഎന്‍യു: നിര്‍ണായക ചര്‍ച്ച ഇന്ന്; വിസിയെ മാറ്റുന്നത് വരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

10 Jan 2020 1:06 AM GMT
വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍; കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തില്‍

9 Jan 2020 6:08 PM GMT
രാജീവ് ചൗക്കിലെ പ്രതിഷേധം വ്യാഴാഴ്ചത്തേക്ക് അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മുതല്‍ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രഖ്യാപനം. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് മനസ്സിലായതോടെ നാളെയും വിദ്യാര്‍ഥി യൂനിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജെഎന്‍യു ഐക്യദാര്‍ഢ്യം: കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവീഡിയോയില്‍നിന്ന് ദീപിക പുറത്ത്

9 Jan 2020 4:13 PM GMT
ആസിഡ് ആക്രണത്തിന് ഇരയായവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യയെക്കുറിച്ചും ദീപിക സംസാരിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. സ്‌കില്‍ ഇന്ത്യയ്ക്കുവേണ്ടി ദീപിക പദുകോണിന്റെ വീഡിയോ ബുധനാഴ്ചയാണ് റിലീസ് ചെയ്തത്.

ജെഎന്‍യു വിസിയെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

9 Jan 2020 3:04 PM GMT
ഫീസ് വര്‍ധനവില്‍ സമവായത്തിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് രണ്ട് തവണ വൈസ് ചാന്‍സ്‌ലറോട് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും വൈസ് ചാന്‍സ്‌ലര്‍ അത്തരമൊരു ശ്രമം പോലും നടത്തിയില്ലെന്ന് ജോഷി ചൂണ്ടിക്കാട്ടി.

ചര്‍ച്ച പരാജയം, ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലിസ് തടഞ്ഞു; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

9 Jan 2020 1:08 PM GMT
വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തില്‍നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു.

ജെഎന്‍യുവിലെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റി

9 Jan 2020 10:11 AM GMT
ജനുവരി അഞ്ചാം തിയതി മുഖംമൂടി ധരിച്ച അമ്പതോളം വരുന്ന സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കുപറ്റി.

ജെഎന്‍യു മുഖംമൂടി ആക്രമണം: ഒരാളെ പോലും പിടികൂടാതെ 'കാവല്‍' നിന്നത് നൂറിലധം പോലിസുകാര്‍

9 Jan 2020 6:39 AM GMT
അക്രമത്തിന്റെ 50 ലധികം മൊബൈല്‍ വീഡിയോകള്‍ വിദ്യാര്‍ഥികളും അധ്യാപകരും എസ്‌ഐടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു ദീപിക: അമല്‍ നീരദ്

9 Jan 2020 3:55 AM GMT
'ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചങ്കൂറ്റവും ഗ്രേസും വേണം അതിന്!. അമല്‍ നീരദ് ഫേസ്ബുക്കില്‍ പറഞ്ഞു.

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; ക്ലാസ് ബഹിഷ്‌കരിച്ച് സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികളും

8 Jan 2020 4:16 PM GMT
സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് അപൂര്‍വമായിരിക്കെ പ്ലാക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളികളുമായാണ് നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ജെഎന്‍യു അക്രമം: വധശ്രമത്തിന് കേസെടുക്കണം; എബിവിപിക്കെതിരേ ഐഷി ഘോഷിന്റെ പരാതി

8 Jan 2020 3:02 PM GMT
ആള്‍ക്കൂട്ടം തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും കൊലപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കുറ്റവാളികളെ എത്രയുംവേഗം പിടികൂടണം.

ജെഎന്‍യു: അക്രമം മുന്‍കൂട്ടിയറിഞ്ഞു; പോലിസിനെ വെട്ടിലാക്കി എഫ്‌ഐആര്‍

7 Jan 2020 5:31 PM GMT
എഫ്‌ഐആര്‍ലെ വൈരുദ്ധ്യങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. 3.45 ന് അക്രമികളെത്തിയ കാര്യം പോലിസിനറിയാം. എന്നിട്ടും എന്തിന് 8 മണി വരെ കൂടുതല്‍ പോലിസിനെ വിളിച്ചുവരുത്തിയില്ല?
Share it
Top