- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മതമൗലികവാദത്തിന്റെ ഒരേ ഒരു രൂപം ജിഹാദി ഭീകരത'; ഇസ്‌ലാം വിരുദ്ധ സിലബസുമായി ജെഎന്‍യു

ന്യൂഡല്‍ഹി: മതമൗലികാവാദത്തിന്റെ ഒരേയൊരു രൂപമായി ജിഹാദി ഭീകരതെ നിര്‍വചിച്ച് ജെഎന്‍യു. പുതുതായി നിലവില്‍ വന്ന കോഴ്‌സിലാണ് ഇസ് ലാമിനെയും മുസ് ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങളുള്ളത്.
'Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers' എന്ന ശീര്‍ഷകത്തില്‍ ബിടെക് എഞ്ചിനീയറിങ് ബിരുദക്കാര്‍ക്കുവേണ്ടി നടത്തുന്ന എംഎസ് കോഴ്‌സിലെ ഒരു പേപ്പറിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് സപ്തംബര്‍ 20ന് തുടങ്ങും.
പുതിയ കോഴിസിന്റെ ഒരു മോഡ്യൂളില്‍ മതമൗലികവാദ ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും എന്ന പേരില്‍ ഒരു ഭാഗമുണ്ട്. 21ാംനീറ്റാണ്ടിലെ ഭീകരതക്കു പിന്നില്‍ മതമൗലികവാദമാണെന്നും ഖുര്‍ആനില്‍നിന്ന് പ്രചോദനമുക്കൊണ്ട് ജിഹാദികള്‍ ആക്രമണമഴിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് പറയുന്നത്. ഭരണകൂട ഭീകരതയും അതിന്റെ ഫലങ്ങളും എന്ന മോഡ്യൂളില്‍ റഷ്യയും ചൈനയുമാണ് ഭീകരത വളര്‍ത്തുന്ന രണ്ട് രാജ്യങ്ങള്‍.
എന്നാല്‍ ഇത്തരമൊരു കോഴ്‌സിനെക്കുറിച്ച് കൗണ്‍സിലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. അക്കൗദമിക് കൗണ്‍സിലാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്.
RELATED STORIES
കണ്ണൂരില്‍ വെള്ളിയാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
29 May 2025 11:27 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTഅറബിക്കടലില്‍ കപ്പല്‍ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്...
29 May 2025 11:19 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് സ്വീകരണം
29 May 2025 11:06 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTമഴ കനക്കുന്നു; എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം
29 May 2025 10:55 AM GMT