Top

You Searched For "jnu"

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം: ടിഎന്‍ പ്രതാപന്‍ എംപി

21 Nov 2019 7:31 AM GMT
കലാലയങ്ങള്‍ വംശീയതക്കും, ഇസ്ലാമോഫോബിയക്കും കീഴ്‌പെട്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കപ്പെടണം.

വിദ്യാര്‍ഥികള്‍ക്കും പോലിസിനുമെതിരേ ജെഎന്‍യു കോടതിയലക്ഷ്യ ഹരജി നല്‍കി

20 Nov 2019 2:30 AM GMT
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസതിലെ കോടതി ഉത്തരവ് വിദ്യാര്‍ഥികള്‍ ലംഘിച്ചതായി ആരോപണം.

ഒടുവില്‍ കേന്ദ്രം വഴങ്ങി; ജെഎന്‍യു വിദ്യാര്‍ഥികളുമായി ഇന്ന് ചര്‍ച്ച

19 Nov 2019 7:52 PM GMT
ഫീസ് വര്‍ധന പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളുമായി എംഎച്ച്ആര്‍ഡി പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും.

ജെഎന്‍യു: സമരത്തിനെതിരേയുള്ള പോലിസ് നടപടിക്കെതിരേ ജെഎന്‍യു അധ്യാപക സംഘടന

19 Nov 2019 4:37 AM GMT
അന്ധവിദ്യാര്‍ഥികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പോലിസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോലിസിന്റെ അപ്രതീക്ഷത നീക്കം.

ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭം: ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു

18 Nov 2019 1:32 PM GMT
അടുത്തിടെ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ നൂറുകണക്കിന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് നടപടി.

ജെഎൻയു സമരം: ഐഷി ഘോഷടക്കം 54 പേർ പോലിസ് കസ്റ്റഡിയിൽ

18 Nov 2019 9:22 AM GMT
പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ക്യാംപസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവില്‍ പോലിസും വിദ്യാർഥികളും തമ്മിൽ സംഘർഷം തുടരുകയാണ്.

ജെഎന്‍യുവിൽ നിരോധനാജ്ഞ; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ മുന്നോട്ട്, സംഘർഷം

18 Nov 2019 7:36 AM GMT
പ്രക്ഷോഭത്തിന് തടയിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികൾ വിലക്കുകൾ ലംഘിച്ച് പ്രകടനം ആരംഭിക്കുകയായിരുന്നു. ജെഎൻയുവിൻറെ പ്രധാന ഗേറ്റിൽ പോലിസ് മാർച്ച് തടഞ്ഞതിനേത്തുടർന്ന് സർവകലാശാലാ പരിസരം സംഘർഷാവസ്ഥയിലാണ്.

ജെ എൻ യു വിദ്യാർഥികളെ തല്ലിച്ചതച്ചതാര്?

14 Nov 2019 5:03 PM GMT
സത്യത്തെ ഭയക്കുന്നവരാണ് ജെഎൻയുവിനെ തകർക്കാൻശ്രമിക്കുന്നത്. ജെഎൻയു സമൂഹത്തിലുണ്ടാക്കിയ അവബോധം അത്രയ്ക്കു വലുതാണ്.

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞു

13 Nov 2019 10:27 AM GMT
മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കോളജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വായ് മൂടിക്കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജെഎന്‍യു വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടനയും

11 Nov 2019 7:11 PM GMT
ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ജെഎന്‍യു കാംപസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.

ജെഎന്‍യുവിലെ സമരത്തിനു പിന്നിലെന്ത്?

11 Nov 2019 12:17 PM GMT
ഹോസ്റ്റല്‍ ഫീസ് വര്‍ധന ദരിദ്ര വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് യൂണിയന്‍ ആരോപിക്കുന്നു.

നജീബിന്റെ തിരോധാനത്തിനു മൂന്നാണ്ട്; അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

5 Oct 2019 2:52 AM GMT
നജീബ്, സുബോധ്കുമാര്‍, തബ്രീസ് അന്‍സാരി, ഗൗരി ലങ്കേഷ് എന്നിവരുടെ കുടുംബം പങ്കെടുക്കും

ജെഎന്‍യു രാജ്യദ്രോഹ കേസ്: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി

18 Sep 2019 12:20 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ വിചാരണ നടത്തുന്നത് സംബന്ധിച്ച് ഒരു മാസ...

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ്: ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം

8 Sep 2019 12:27 PM GMT
പ്രസിഡന്‍റ് സ്ഥാനത്ത് ലെഫ്റ്റ് യൂണിറ്റി സ്ഥാനാർത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

ജെഎന്‍യു പേര് മാറ്റി മോദി നരേന്ദ്ര സര്‍വകലാശാല എന്നാക്കണം; നിര്‍ദ്ദേശവുമായി ബിജെപി എംപി

18 Aug 2019 7:11 AM GMT
ജെഎന്‍യു സര്‍വകലാശാലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരേ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി എംപിയുടെ സന്ദര്‍ശനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഹാന്‍സ് രാജ്.

അഭിപ്രായ സ്വാതന്ത്ര്യ മുദ്രാവാക്യമുയര്‍ത്തി പോസ്റ്റര്‍; ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് നോട്ടിസ്

10 Aug 2019 7:03 AM GMT
'നിങ്ങളുടെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ എന്റെ മരണം വരെ നില്‍ക്കും,' എന്ന വാചകം എഴുതി വച്ചതിനാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

മന്‍മോഹന്‍ സിങിന് കരിങ്കൊടി കാണിച്ച ഇടതുവിദ്യാര്‍ഥി നേതാവ് രാഹുലിന്റെ ഉപദേശകന്‍

1 April 2019 11:53 AM GMT
സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രാഹുലിന്റെ ചടുലതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ആരാണെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. അതിനുള്ള ഉത്തരമാണ് ജെഎന്‍യുവിലെ പഴയ ഇടത് തീപ്പൊരി നേതാവ് സന്ദീപ് സിങ്.

വസതിയില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ ഭാര്യയെ മണിക്കൂറുകളോളം ബന്ധിയാക്കിയെന്നു ജെഎന്‍യു വിസി

25 March 2019 8:21 PM GMT
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ചു സമരം തുടരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ ആരോപണവുമായി വൈസ്ചാന്‍സിലര്‍ എം ജഗദീഷ് കുമാര്‍. സമരം നടത്തുന്ന...

ജെഎന്‍യു എന്‍ട്രന്‍സ് ടെസ്റ്റ് ഓണ്‍ലൈനില്‍; അപേക്ഷ ഇന്നുമുതല്‍

15 March 2019 1:45 AM GMT
അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ അവസരമുണ്ടാവും

കശ്മീരികള്‍ക്കു നേരെ ആക്രമണം; പ്രതിഷേധിച്ച ഷെഹ്‌ല റാഷിദിനെതിരേ കേസ്

19 Feb 2019 2:05 PM GMT
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരേ ആക്രമണം വ്യാപകമാവുന്നതിനെതിരേ പ്രതിഷേധിച്ച ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും...

ജെഎന്‍യു: കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല

19 Jan 2019 8:37 AM GMT
10 ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പോലിസ് കോടതിയെ അറിയിച്ചു

ജെഎന്‍യു സംഘര്‍ഷം: പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരെന്ന് മുന്‍ നേതാക്കള്‍

17 Jan 2019 6:52 AM GMT
രോഹിത് വെമുലയുടെ മരണത്തില്‍ എബിവിപിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു

രാജ്യവിരുദ്ധ മുദ്രാവാക്യം: കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരേ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

14 Jan 2019 6:13 AM GMT
പാട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കുമെന്നാണ് പോലിസ് അറിയിച്ചത്‌.

എബിവിപി വിട്ട ജെഎന്‍യു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

21 Oct 2017 5:29 AM GMT
ന്യൂഡല്‍ഹി: എബിവിപിയില്‍ നിന്നു പിന്മാറിയ ജെഎന്‍യു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. എബിവിപി വിടുകയും ഭീം ആര്‍മിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും...

ജെഎന്‍യു പ്രക്ഷോഭ വീഡിയോ യഥാര്‍ഥം: പോലിസ്

11 Jun 2016 7:07 PM GMT
ന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന വിവാദ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് സിബിഐ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി ...

സഹപാഠിക്ക് പീഡനം; ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍

24 May 2016 3:53 AM GMT
ന്യൂഡല്‍ഹി: ആഫ്രിക്കക്കാരിയായ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്....

സഹപാഠിയെ ബലാത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍

23 May 2016 8:12 AM GMT
ന്യൂഡല്‍ഹി: വിദേശിയായ സഹപാഠിയെ ബലാംത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്ക സ്വദേശിയായ...

ജെഎന്‍യു: നാല് വീഡിയോ യഥാര്‍ഥമെന്ന് റിപോര്‍ട്ട്

18 May 2016 3:06 AM GMT
ന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന വിവാദ പരിപാടിയുടെ നാല് വീഡിയോ യഥാര്‍ഥമാണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു....

ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാര സമരം പിന്‍വലിച്ചു

15 May 2016 4:55 AM GMT
ന്യൂഡല്‍ഹി: 16 ദിവസമായി ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാലയുടെ അച്ചടക്ക നടപടി...

കനയ്യക്കെതിരായ ജെഎന്‍യു നടപടി കോടതി മരവിപ്പിച്ചു

13 May 2016 7:40 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും മറ്റുള്ളവര്‍ക്കുമെതിരേ സര്‍വകലാശാല സ്വീകരിച്ച അച്ചടക്കനടപടി ഡല്‍ഹി ഹൈക്കോടതി...

ജെഎന്‍യു: വിദ്യാര്‍ഥികളുടെ ഹരജി ഹൈക്കോടതി അംഗീകരിച്ചില്ല

11 May 2016 3:53 AM GMT
ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികളായ അനിര്‍ബനും ഉമര്‍ഖാലിദും സമര്‍പ്പിച്ച പരാതി ...

ജെഎന്‍യു : വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടി പുനപ്പരിശോധിക്കണമെന്ന് അധ്യാപകര്‍

11 May 2016 3:09 AM GMT
മുഹമ്മദ് സാബിത്ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫെബ്രുവരിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍...

ജെഎന്‍യു സമരം 10ാം ദിവസത്തിലേക്ക് കടന്നു; കനയ്യ പിന്‍മാറി

8 May 2016 3:25 AM GMT
[related]ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥികളുടെ നിരാഹാര സമരം 10ാം ദിവസത്തിലേക്കു കടന്നു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡ ന്റ് കനയ്യകുമാര്‍ ആരോഗ്യ...

ജെഎന്‍യു വിദ്യാര്‍ഥികളുടെ ശിക്ഷ പുനപ്പരിശോധിക്കണം: എംപിമാര്‍

7 May 2016 4:44 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ എടുത്ത ശിക്ഷാനടപടികള്‍ പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന്...

25 ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തില്‍; പ്രക്ഷോഭം നടത്തിക്കൊണ്ടുതന്നെ പരീക്ഷയെഴുതും

29 April 2016 4:27 AM GMT
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു വിവാദവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് രണ്ടുവിഭാഗം...

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ പകപോക്കല്‍:  ഉമര്‍ ഖാലിദിനെ പുറത്താക്കി; കനയ്യക്ക് 10,000 രൂപ പിഴ

26 April 2016 4:48 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനേയും മറ്റു രണ്ടുപേരെയും സര്‍വകലാശാലയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയും കനയ്യകുമാറിന്...
Share it