You Searched For "Israel'"

ഇസ്രായേല്‍ സൈനിക ഡ്രോണ്‍ വടക്കന്‍ ഗസയില്‍ തകര്‍ന്നു വീണു

29 April 2021 10:46 AM GMT
ഡ്രോണില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് അവിചെ അഡ്രെയ് ട്വീറ്റ് ചെയ്തു.

അറബ് വിരുദ്ധ പ്രക്ഷോഭം; അല്‍ അഖ്‌സ കവാടം അടച്ച് ഇസ്രായേല്‍; ജറുസലേമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

24 April 2021 5:06 AM GMT
മുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍...

വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

22 April 2021 8:43 AM GMT
ആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ്: ഇസ്രായേല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി

19 April 2021 7:17 PM GMT
തെല്‍അവീവ്: രാജ്യത്തെ 81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം ഇ...

അതിക്രമങ്ങള്‍ക്കു പിന്നാലെ അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇസ്രായേല്‍

19 April 2021 6:41 AM GMT
അല്‍ കിസ്വാനിയെ ഇസ്രായേല്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും മുമ്പ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു

17 April 2021 7:18 AM GMT
2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.

ഉച്ച ഭാഷിണി തകരാറിലാക്കി, ഇഫ്താര്‍ വിഭവങ്ങള്‍ പിടിച്ചെടുത്തു; അല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അതിക്രമം

17 April 2021 7:16 AM GMT
പള്ളിയില്‍ അതിക്രമിച്ചു കയറിയ സൈന്യം മിനാരങ്ങളുടെ വാതിലുകള്‍ നീക്കംചെയ്യുകയും ബാങ്ക് വിളി തടസ്സപ്പെടുത്തുന്നതിന് ഉച്ചഭാഷിണികളുടെ വൈദ്യുത വയറുകള്‍...

ചെങ്കടലില്‍ ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് റിപോര്‍ട്ട്

7 April 2021 7:28 PM GMT
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഗൂഢനീക്കം; ബെത്‌ലഹേമിലെ ഹമാസ് സ്ഥാനാര്‍ഥിയെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു

6 April 2021 6:53 PM GMT
ചൊവ്വാഴ്ച രാവിലെയാണ് ഹമാസ് നേതാവ് ഹസന്‍ വാര്‍ദ്യാനെയും മറ്റ് പൗരന്മാരെയും ബെത്‌ലഹേമിലെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഫലസ്തീന്‍...

നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം

6 April 2021 2:52 PM GMT
നാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍...

തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചാല്‍ 'എല്ലാം അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ഇസ്രായേല്‍

3 April 2021 4:27 PM GMT
തന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു.

ഇസ്രായേലിലേക്ക് ആദ്യമായി സ്ഥാനപതിയെ നിയോഗിച്ച് ബഹ്‌റയ്ന്‍

2 April 2021 6:59 PM GMT
ഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് കഴിഞ്ഞ ദിവസം ബഹ്‌റയ്ന്‍ തെല്‍ അവീവിലേക്ക് ഔദ്യോഗികമായി നിയോഗിച്ചത്.

ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍

24 March 2021 5:26 AM GMT
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

യുദ്ധകുറ്റങ്ങളില്‍ ഐസിസി അന്വേഷണം: ഫലസ്തീന്‍ അതോറിറ്റിക്കുമേല്‍ ഉപരോധ ഭീഷണിയുമായി ഇസ്രായേല്‍

23 March 2021 12:59 PM GMT
അന്താരാഷ്ട്ര ദാതാക്കളുടെ ധനസഹായത്തോടെയുള്ള പദ്ധതികളെ ഉപരോധം സാരമായി ബാധിച്ചേക്കുമെന്ന് വാര്‍ത്താ സൈറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിച്ചു; ഫലസ്തീന്‍ മന്ത്രിയുടെ യാത്രാ അനുമതി റദ്ദാക്കി ഇസ്രായേല്‍

22 March 2021 4:45 PM GMT
ഐഎസിസിയിലെ പുതിയ പ്രോസിക്യൂട്ടര്‍ ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം അഹ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അല്‍ മാലികി വ്യാഴാഴ്ച ഹേഗിലേക്ക് പോയത്

പാര്‍ക്ക് നിര്‍മിക്കാന്‍ 1550 ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍

18 March 2021 3:04 PM GMT
800ലധികം കുട്ടികള്‍ ഉള്‍പ്പെടെ 1,550 ഫലസ്തീനികള്‍ ജറുസലേം മുനിസിപ്പാലിറ്റിയുടെ കൈകളാല്‍ ഭവനരഹിതരാക്കുമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേല്‍ കോടതി

3 March 2021 7:28 AM GMT
ഖാലിദ ജറാറിന് രണ്ടു വര്‍ഷം തടവും 4000 ഷെക്കേല്‍ പിഴയുമാണ് അധിനിവിഷ്ട റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ഒഫര്‍ സൈനിക കോടതി വിധിച്ചതെന്ന് അഡാമീര്‍ പ്രിസണ്‍...

സയണിസ്റ്റ് സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയുടെ ഭവനം തകര്‍ത്തു

2 March 2021 10:28 AM GMT
ജറുസലേമിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഇസ്സാവിയയിലെ താമസക്കാരനായ ഭിന്നശേഷിക്കാരനായ ഹാതിം ഹുസൈന്‍ അബു റയാലയുടെ വസതിയാണ് സൈന്യം തകര്‍ത്തത്.

ഇസ്രായേല്‍ കപ്പലിലെ സ്‌ഫോടനം: പങ്കുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു

1 March 2021 10:24 AM GMT
എംവി ഹെലിയോസ് റേ എന്ന കപ്പലില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.

ഫലസ്തീന്‍ തടവുകാരെ കൈമാറാതെ തടവിലുള്ള സൈനികരെ ഇസ്രായേലിന് ലഭിക്കില്ല: ഹമാസ്

21 Feb 2021 2:52 PM GMT
ഹമാസ് പിടിയിലായ സൈനികരെ തിരികെ ലഭിക്കുന്നതിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ നിരുപാധികം മോചിപ്പിച്ച മുന്‍ അനുഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധകുറ്റം: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടി ഇസ്രായേല്‍

18 Feb 2021 2:59 PM GMT
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ്...

ഇസ്രായേലിലെ വനിതാ സൈനികര്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്

16 Feb 2021 3:08 PM GMT
2019നെ അപേക്ഷിച്ച് 2020ല്‍ സൈന്യത്തിനകത്തെ ലൈംഗികാതിക്രമകേസുകള്‍ 24 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.

ഇസ്രായേല്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് തടയും; മുന്നറിയിപ്പുമായി യുഎസ്

15 Feb 2021 2:06 PM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍ ഇറങ്ങുന്നത് തടയുന്നത് തെല്‍ അവീവ് തുടരുകയാണെങ്കില്‍ ഇസ്രായേലിന്റെ എല്‍ അല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വി...

ഫക്രിസാദെയെ കൊന്നത് ഇസ്രായേല്‍ തന്നെ; മൊസാദിന്റെ പങ്ക് വെളിപ്പെടുത്തി ജൂത പ്രസിദ്ധീകരണം

11 Feb 2021 3:53 PM GMT
20 പേരായിരുന്നു ഫക്രിസാദെയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഇസ്രാഈല്‍ പൗരന്മാരും ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. എട്ട് മാസത്തോളം...

നെതന്യാഹുവിന്റെ യുഎഇ, ബഹ്‌റയ്ന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

5 Feb 2021 4:01 PM GMT
കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ഇസ്രായേലിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവച്ചതിനാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന നെതന്യാഹുവിന്റെ...

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി

1 Feb 2021 11:26 AM GMT
ബെത്‌ലഹേമിന് തെക്കുള്ള ഗുഷ് എറ്റ്‌സിയോണ്‍ കവലയില്‍വച്ച് മൂന്നു കത്തികള്‍ ഘടിപ്പിച്ച വടിയുമായി ഇദ്ദേഹം ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍...

ഇസ്രായേലില്‍ ലോകത്തെ ആദ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

30 Jan 2021 12:17 PM GMT
വടക്കന്‍ നഗരമായ ത്വബരിയയില്‍ ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം നടത്തിയ ഖനനത്തിലാണ് പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഹമാസ് വെസ്റ്റ് ബാങ്കില്‍ മല്‍സരിക്കാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍

28 Jan 2021 12:26 PM GMT
ഹമാസിനെ ഭീഷണിയിലൂടെ തിരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍നിന്ന് അകറ്റി ജനവിധി അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം.

ഫലസ്തീന്‍ ഭവനങ്ങള്‍ക്കുനേരെ ഇസ്രായേലികളുടെ പെട്രോള്‍ ബോംബ് ആക്രമണം

23 Jan 2021 1:55 PM GMT
വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനിലാണ് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് കുട്ടികളടക്കം നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

22 Jan 2021 3:29 PM GMT
മരിച്ച രണ്ട് കുട്ടികളും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്.

കൊവിഡ് വാക്‌സിനിലും ഇസ്രായേല്‍ ക്രൂരത; ഫലസ്തീനികള്‍ക്ക് നല്‍കില്ലെന്ന്

17 Jan 2021 12:59 PM GMT
ഗസ: ആധുനിക ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അധിനിവേശം നടത്തുന്ന ഇസ്രായേലിന്റെ മറ്റൊരു ക്രൂരത കൂടി പുറത്തുവരുന്നു. ലോകം കൊവിഡ് മഹാമാരിക്കെതിരേ ഒറ്റക്ക...

ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചു; പൈലറ്റിനെ സസ്‌പെന്റ് ചെയ്ത് എമിറേറ്റ്‌സ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

14 Jan 2021 6:07 AM GMT
തുണീസ്യന്‍ വംശജനായ മുനീം സാഹിബ് തബായെ ആണ് എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തത്. മുനീം സാഹിബ് തബാ തന്റെ ഫേസ്ബുക്ക് പേജിലൂടെ സസ്‌പെന്‍ഷന്‍ വാര്‍ത്ത...

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പുതിയ അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

12 Jan 2021 10:19 AM GMT
800 ഓളം വീടുകള്‍ നിര്‍മിക്കാനാണ് പ്രധാനമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടത്.

ഇസ്രായേലുമായി ഉടന്‍ നയതന്ത്രബന്ധമില്ലെന്ന് ഖത്തര്‍

9 Jan 2021 3:02 PM GMT
റിയാദ് : ഇസ്രായേലുമായി ഉടനടി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയാണ് ഇക്കാര്...

യുഎഇയിലെ ഇസ്രായേല്‍ എംബസി ഉടന്‍; സ്ഥാനപതിയെ നിയമിച്ചു

6 Jan 2021 10:28 AM GMT
ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.

ഇസ്രായേല്‍ സൈനിക താവളത്തില്‍നിന്ന് പതിനായിരക്കണക്കിന് വെടിയുണ്ടകള്‍ മോഷണം പോയി

4 Jan 2021 10:39 AM GMT
തസ്ലിം കിബ്ബൂട്ടിന് സമീപത്തെ ദേശീയ സൈനിക പരിശീലന കേന്ദ്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്.
Share it