Top

You Searched For "dyfi"

സര്‍ക്കാര്‍ നടപടി ആത്മവിശ്വാസം പകരുന്നതെന്ന് ഡിവൈഎഫ്‌ഐ

4 May 2020 3:44 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുതുതലമുറയ്ക്കും നാടിനും ആത്മവിശ്വാ...

ഡിവൈഎഫ്‌ഐ പകരപ്പിള്ളി യൂനിറ്റ് പച്ചക്കറിക്കിറ്റ് വിതരണം നടത്തി

24 April 2020 4:38 PM GMT
ഡിവൈഎഫ്‌ഐ പുത്തന്‍ചിറ മേഖല കമ്മിറ്റിക്ക് കീഴില്‍ ഉള്ള പകരപ്പിള്ളി യൂനിറ്റ് പരിധിയിലുള്ള 300ല്‍ പരം കുടുബംങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.

സ്പ്രിങ്ഗ്ലര്‍: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം-ഡിവൈഎഫ്‌ഐ

24 April 2020 4:34 PM GMT
സര്‍ക്കാരിന്‍മേല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിങ്ഗ്ലര്‍ വിവാദം

സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു

22 April 2020 3:47 AM GMT
3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് പ്രവര്‍ത്തകര്‍ക്ക് നേരെ പരസ്യമായ ഭീഷണി ഉണ്ടായിരുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ച് ഡിവൈഎഫ്‌ഐയുടെ കൊയ്ത്തുത്സവം; പത്തു പേര്‍ അറസ്റ്റില്‍

10 April 2020 4:32 AM GMT
ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്‌ഐ നേതാക്കളും ഉള്‍പ്പടെ 100ഓളം പേരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്.

സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

8 March 2020 5:13 PM GMT
പ്രതികളെ പൊന്നാനി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലില്‍ അടച്ചു.

ലൗ ജിഹാദ് ആരോപണം ആര്‍എസ്എസ്സിനെ സഹായിക്കാന്‍: ഡിവൈഎഫ്‌ഐ

19 Jan 2020 7:06 AM GMT
ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

ബിജെപിയുടെ കലാപാഹ്വാന റാലി; യൂത്ത് ലീഗും ഡിവൈഎഫ് ഐയും പോലിസില്‍ പരാതി നല്‍കി

14 Jan 2020 2:45 PM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെ...

ആലപ്പുഴയില്‍ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം

25 Dec 2019 1:23 AM GMT
ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഡിവൈഎഫ്‌ഐ

20 Dec 2019 8:36 AM GMT
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

മംഗലാപുരത്തെ പോലിസ് വെടിവയ്പ്പ്; കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍, തീവണ്ടിയും ബസും തടഞ്ഞു

19 Dec 2019 7:43 PM GMT
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ വ്യാപക പ...

കോഴിക്കോട് രാത്രിയിലും പ്രതിഷേധം; കര്‍ണാടക ബസ് തടഞ്ഞു -വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

19 Dec 2019 7:06 PM GMT
കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.

വെടിവയ്പ്പ്: കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം

19 Dec 2019 7:01 PM GMT
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്ന സംഭവത്തിൽ കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം. ദൃശ്യങ്ങൾ.

ജാമിയാ മില്ലിയ: സംസ്ഥാനത്തുടനീളം രാപ്പകൽ ഭേദമില്ലാതെ പ്രതിഷേധം

16 Dec 2019 6:45 AM GMT
രാജ്ഭവനിലേക്കുള്ള എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞ ശേഷമായിരുന്നു പോലിസ് പ്രവർത്തകരെ നേരിട്ടത്.

ജാമിഅ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

15 Dec 2019 6:55 PM GMT
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി 10.45ന് എത്തിയ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്.

വേട്ടക്കാരനെയും ഇരയെയും ഒരുനൂലില്‍ കെട്ടാന്‍ സിപിഎമ്മിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ചൂണ്ടയിടല്‍ മത്സരത്തെ പരിഹസിച്ച് വിഷ്ണുനാഥ്

18 Nov 2019 5:45 AM GMT
ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിര്‍ദ്ദേശം തന്നെയാണ്. വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാര്‍ക്ക് സാധിക്കും?.

യുഎപിഎ: അറസ്റ്റിലായ യുവാക്കളുടെ വീടുകള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ സന്ദര്‍ശിച്ചു -കരിനിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പി മുഹമ്മദ് റിയാസ്

3 Nov 2019 2:09 PM GMT
ഇതുപോലുള്ള കരിനിയമങ്ങളെ ഒരു കാരണത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം നടക്കേണ്ടതുണ്ട്. അറസ്റ്റിലായ യുവാക്കളുടെ കുടുംബം എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം കൂടെ നിന്നവരാണെന്നും റിയാസ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം: മോദിക്ക് ഒരുലക്ഷം കത്തയച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

4 Oct 2019 10:18 AM GMT
പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി:കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രതിഷേധം

5 Aug 2019 3:10 PM GMT
മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം മിഠായിതെരുവ് എസ്‌കെ പൊറ്റക്കാട് ചത്വരത്തിനു സമീപം അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

ശ്രീരാമന്റെ പേരിലുള്ള ആക്രമണങ്ങള്‍: മതവികാരം വ്രണപ്പെടുത്തുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം- ഡിവൈഎഫ്‌ഐ

30 July 2019 3:48 PM GMT
ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്കെന്നും രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ഭീഷണി കേരളത്തില്‍ വേണ്ട; അടൂര്‍ ഗോപാലകൃഷ്ണനു ഡിവൈഎഫ്‌ഐ പിന്തുണ

25 July 2019 10:53 AM GMT
ബിജെപി നേതാവിന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ബിജെപിയുടെ രാഷ്ട്രീയ നെറികേടിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു

പശുവിൻറെ പേരിൽ കൊല; മുംബൈയിൽ പ്രതിഷേധ കൺവെൻഷൻ വിളിച്ചു ചേർത്ത് ഡിവൈഎഫ്ഐ

19 July 2019 5:27 PM GMT
പശുവിൻറെ പേരിൽ ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു മുംബൈയിൽ ദേശീയ കൺവൻഷൻ നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജൂലായ് 21ന് പ്രതിഷേധ കൺവെൻഷൻ നടക്കുന്നത്.

ട്രാഫിക് നിയമം ലംഘിച്ച ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു; പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം

5 July 2019 7:14 PM GMT
പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനിലേക്കെത്തി.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അതിക്രമങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല: കാംപസ് ഫ്രണ്ട്

4 July 2019 6:34 AM GMT
വടുതല ജമാഅത്ത് സ്‌കൂളിന് മുന്‍വശം കാംപസ് ഫ്രണ്ടിന്റെ മെമ്പര്‍ഷിപ്പ് കാംപയിനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ എഴുതിയ ചുവരെഴുത്തകളാണ് ഇരുട്ടിന്റെ മറവില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം വ്യാപകമായി നശിപ്പിച്ചത്.

പികെ ശശിയ്‌ക്കെതിരേ പരാതി നല്‍കിയ വനിതാ നേതാവ് രാജിവച്ചു

16 Jun 2019 7:13 PM GMT
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പികെ ശശിക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ജില്ല കമ്മിറ്റിയില്‍...

തമിഴ്‌നാട്ടില്‍ സവര്‍ണര്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

13 Jun 2019 12:51 PM GMT
ദലിതരെ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. ബുധനാഴ്ച രാത്രിയാണ് അശോകിനെ ഒരു സംഘം കൊലപ്പെടുത്തിയത്.

പീഡനക്കേസില്‍ ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും പിടിയില്‍

4 May 2019 1:20 PM GMT
2016 മുതല്‍ ഇവര്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് യുവതി കൊരട്ടി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു

ഒളികാമറ വിവാദം: എം കെ രാഘവനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

6 April 2019 4:02 AM GMT
സംഭവത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിച്ച എം കെ രാഘവന്‍ കഴിഞ്ഞ ദിവസം സിറ്റി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

14 March 2019 7:21 PM GMT
രണ്ട് പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളനോട്ട് കേസ്:പിടിയിലായവര്‍ക്ക് എസ്ഡിപിഐയുമായി ബന്ധമില്ല

4 March 2019 7:05 AM GMT
പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. ഈ വസ്തുത മറച്ചുവച്ചാണ് ചില കേന്ദ്രങ്ങള്‍ നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു

കള്ളനോട്ട് കേസ്: പിടിയിലായവര്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് നാട്ടുകാര്‍

4 March 2019 5:35 AM GMT
ഭരണത്തിന്റെ മറപിടിച്ച് പാര്‍ട്ടി പ്രാദേശികഘടകത്തിന്റെ ഒത്താശയോടെയാണ് ഇവര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതെന്നും ആക്ഷേപമുണ്ട്.

വി ടി ബൽറാം എം എൽ എക്കെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും

24 Feb 2019 11:34 AM GMT
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആർ മീരയെ പരസ്യമായി തെറിവിളിയ്ക്കാൻ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്.

തൂണേരിയില്‍ ഡിവൈഎഫ്‌ഐ, ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമം

19 Feb 2019 8:02 PM GMT
ഡിവൈഎഫ്‌ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി

ആര്‍എസ്എസ്സുകാരെ വെട്ടിയ കേസില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

7 Feb 2019 8:44 AM GMT
ജില്ലയില്‍ വീണ്ടും സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം വ്യാപിക്കുകയാണ്. ഇന്നലെ രാത്രി വെള്ളനാട് ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. കള്ളിക്കാട് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

7 Feb 2019 4:57 AM GMT
തിരുവനന്തപുരം: പേട്ടയ്ക്ക് സമീപം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി(32), കു...

പുറത്തിറങ്ങിയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഓടയിലിടും; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ പോക്‌സോ കേസിലെ ഇരയ്ക്ക് വധഭീഷണി

6 Feb 2019 7:38 AM GMT
പോലിസ് നടപടിക്കു പിന്നാലെ നിരന്തരം ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. കേസിലെ സാക്ഷികളേയും വീടുകയറി ഭീഷണിപ്പെടുത്തുകയാണ്. കേസില്‍ ഉള്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി പറയുന്നു.
Share it