Home > drugട
You Searched For "drugട"
വടക്കന്‍ പറവൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; രണ്ടു പേര് പിടിയില്‍
10 Dec 2020 5:56 AM GMTഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ മാര്‍ഗ്ഗം പാഴ്സലായി കൊണ്ടുവന്ന മയക്കുമരുന്നുമായി പറവൂര്‍ പറവൂര്‍ പെരുമ്പടന്ന കൂരന്‍ വീട്ടില്‍, ഡിവൈന്‍ മാത്യൂ (28) പറവൂര്‍,ചേന്ദമംഗലം, പാലിയം നട അനുഗ്രഹ വീട്ടില്‍ ആകാശ് ( 20) എന്നിവരെയാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. 100 എണ്ണം എംഡിഎംഎ ഗുളികളും, (28.7501 ഗ്രാം) 25 എല്‍എസ്ഡി സ്റ്റാമ്പുകളും ( O.4171 ഗ്രാം) ആണ് ഇവര്‍ കടത്തികൊണ്ടു വന്നത്
ചേലേമ്പ്രയില്‍ എല്‍എസ്ഡി സ്റ്റാംപ് ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
23 Nov 2020 2:27 PM GMTഅറസ്റ്റിലായ റമീസ് റോഷന് കളിപ്പാട്ടങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്താന്‍ എന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലില്‍ ഒരു വീട് വാടകക്കെടുത്ത് ഇവിടെ വെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു.
പുതുതലമുറ മയക്കുമരുന്നുമായി വിദ്യാര്‍ഥി അടക്കം മൂന്നു പേര് പിടിയില്‍
21 Nov 2020 1:04 PM GMTമലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് സ്വദേശി അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 45 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു
മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
15 Oct 2020 2:24 PM GMTഎടത്തല കുഴിവേലിപ്പടി മുകുളാര്‍ കുടി വീട്ടില്‍ ജാബിര്‍(21)ആണ് പാലാരിവട്ടം ഭാഗത്തു വെച്ച് പോലിസിന്റെ പിടിയിലായത്. ഗുളിക ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലിസിന്റെ പിടിയിലായത്.
കൊവിഡ് മരുന്ന് ഇന്ത്യയിലേക്കും: വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍; ഒരു കുപ്പിക്ക് 5,700 രൂപ
25 Jun 2020 10:08 AM GMTകൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്.
'പ്രധാന മരുന്നുകളുടെ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കില്‍ തിരിച്ചടിക്കും': മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്
7 April 2020 4:22 AM GMTഞായറാഴ്ച രാവിലെ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നല്‍കില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും- ട്രംപ് പ്രതികരിച്ചു.