You Searched For "covid-resistance"

എറണാകുളത്ത് ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ആദ്യ ഡോസ് വാക്‌സിന്‍ തണലില്‍

10 Oct 2021 12:58 PM GMT
ഇന്നുവരെ 190 ക്യാംപുകളിലായി 1,00,100 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്

കൊവിഡ് പ്രതിരോധം; സമ്പര്‍ക്കം കൂടുതലുള്ളവരുടെ പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

28 Jun 2021 3:03 AM GMT
കോട്ടയം: ജില്ലയിലെ കൊവിഡ് വ്യാപനത്തോത് കുറയ്ക്കാന്‍ സമ്പര്‍ക്കം കൂടുതലുള്ള പരമാവധി ആളുകളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും സര്‍ക്...

എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്സിനേഷന്‍

2 Jun 2021 9:12 AM GMT
അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ജീവനക്കാരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ സിഒഒ...

കൊവിഡ് പ്രതിരോധം:സര്‍ക്കാരിലേക്ക് 10,000 എന്‍95 മാസ്‌കുകള്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

27 May 2021 1:56 PM GMT
കുതിച്ചുയരുന്ന പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ധീരരായ മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിന്, എന്‍95 മാസ്‌കുകള്‍ കൈമാറേണ്ടത് ആവശ്യമാണെന്ന്...

കൊവിഡ് പ്രതിരോധം; എസ് ഡിപിഐയുടെ ജനകീയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

20 May 2021 9:03 AM GMT
നടുവനാട്(മട്ടന്നൂര്‍): കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് വ...

കൊവിഡ് പ്രതിരോധം : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

5 May 2021 5:47 AM GMT
ഓക്‌സിജന്‍ വിതരണം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ യാതൊരു...

കൊവിഡ് പ്രതിരോധം; ജീവന്‍ പൊലിഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

29 April 2021 8:17 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്...

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വീഴ്ചവരുത്തിയാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

15 April 2021 4:23 PM GMT
കോട്ടയം: കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്...

കൊവിഡ് പ്രതിരോധം; ദുബയില്‍ ചടങ്ങുകള്‍ക്ക് വീണ്ടും വിലക്ക്

21 Jan 2021 8:33 AM GMT
ദുബയ്: കൊവിഡ് വ്യാപനം തടയുന്നതിനായി ദുബയിലെ എല്ലാ ആഘോഷച്ചടങ്ങുകള്‍ക്കും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് ഈ ന...

തദ്ദേശതിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയ്ക്കും കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ഉദ്യോഗസ്ഥര്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക്

18 Nov 2020 1:07 AM GMT
കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടുചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നടപടികള്‍...

കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

12 Aug 2020 11:15 AM GMT
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട്...

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം; സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

12 Aug 2020 6:45 AM GMT
മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ...

കൊവിഡ് പ്രതിരോധം: പോലിസിന് ചുമതല നല്‍കിയതിൽ വിമർശനവുമായി കെജിഎംഒഎ

4 Aug 2020 8:15 AM GMT
കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കൽ പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ പോലിസിനെ ഏൽപ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ...

കൊവിഡ് പ്രതിരോധം; കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

27 July 2020 4:19 PM GMT
വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദനീയമല്ല

കൊണ്ടോട്ടിയില്‍ കൊവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി

25 July 2020 2:51 PM GMT
നഗരസഭയിലെ എല്ലാ വീടുകളിലും റാപ്പിഡ് സര്‍വേ വഴി ലക്ഷണമുള്ളവരെ കണ്ടെത്തി സമാനരീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ആന്റിജന്‍ പരിശോധന; പാറത്തോടില്‍ 49 ഫലങ്ങളും നെഗറ്റീവ്, സമ്പര്‍ക്കവ്യാപനം തടയാന്‍ കോട്ടയത്ത് ഊര്‍ജിതപ്രതിരോധം

16 July 2020 3:28 PM GMT
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വ്യാപനം...

കൊവിഡ് പ്രതിരോധം; പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു

11 July 2020 5:21 AM GMT
തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്...

കൊവിഡ് പ്രതിരോധം കൂടുതല്‍ കര്‍ശനമാക്കുന്നു; കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡസ്‌കും പനി പരിശോധനയും

11 July 2020 12:55 AM GMT
മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി അതത് മേഖലകളിലെ സാഹചര്യംകൂടി കണക്കിലെടുത്തുകൊണ്ടുള്ള...

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍...

കൊവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ വേണമെന്ന് മന്ത്രി പി തിലോത്തമന്‍

3 July 2020 3:08 PM GMT
രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധം: ദുബായ്-കൊച്ചി വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

3 Jun 2020 6:13 AM GMT
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദുബായ് - കൊച്ചി വിമാനത്തില്‍ 182...

കൊവിഡ് പ്രതിരോധം: എറണാകുളം,തൃശൂര്‍ സ്വദേശികളായ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

31 May 2020 6:59 AM GMT
തൃശൂര്‍ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം,തൃശൂര്‍ സ്വദേശികളായ മറ്റു രണ്ടു പേരെ എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്...

കൊവിഡ് പ്രതിരോധം: കേരള ബ്ലാസ്റ്റേഴ്‌സ് 1.5 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി നല്‍കി

30 May 2020 11:46 AM GMT
നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികള്‍ക്ക് പുറമെയാണിത്. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം...

കൊവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ 536 പേര്‍ കൂടി നിരീക്ഷണത്തില്‍

29 May 2020 12:01 PM GMT
ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര്‍ മെഡിക്കല്‍ കോളജിലും 29 പേര്‍ കൊവിഡ് ഫസ്റ്റ്...

കൊവിഡ്: കോഴിക്കോട് നിരീക്ഷണത്തിലുള്ള 7,734 പേരില്‍ 1,545 പേര്‍ പ്രവാസികള്‍

28 May 2020 1:22 PM GMT
ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 80 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 62 പേര്‍ മെഡിക്കല്‍ കോളജിലും 18 പേര്‍ കൊവിഡ് ഫസ്റ്റ്...

കൊവിഡ് പ്രതിരോധം: കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ,കൊല്ലം സ്വദേശികളായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

27 May 2020 5:20 AM GMT
വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 78 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍...

കൊ​വി​ഡ് മൂ​ന്നാംഘ​ട്ടം അ​പ​ക​ട​ക​രം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണമെന്ന് ആരോഗ്യമന്ത്രി

16 May 2020 6:15 AM GMT
രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യാ​ൽ നി​ല​വി​ലെ ശ്ര​ദ്ധ ന​ൽ​കാ​നാ​വി​ല്ല. കൊ​വി​ഡ് മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

1 May 2020 7:10 PM GMT
നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ്...

കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍

1 May 2020 3:25 PM GMT
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,699 പേര്‍ക്കെതിരേകേസെടുത്തു.

കൊവിഡ് പ്രതിരോധം: വിരമിച്ച ജീവനക്കാര്‍ക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം

30 April 2020 1:53 PM GMT
വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക്...

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

30 April 2020 12:19 PM GMT
ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന...

കൊവിഡ് പ്രതിരോധം: വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ പാര്‍പ്പിടമൊരുങ്ങുന്നു

27 April 2020 3:29 PM GMT
ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചുകൊണ്ടാണ് താല്‍ക്കാലിക പാര്‍പ്പിടമൊരുങ്ങുന്നത്.

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയില്‍ നാല് പഞ്ചായത്തുകള്‍കൂടി ഹോട്ട്‌സ്പോട്ടുകള്‍

26 April 2020 4:49 PM GMT
ഹോട്ട്‌സ്പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണവിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ.

കൊവിഡ് പ്രതിരോധം: 15,000 കോടിയുടെ പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

22 April 2020 2:19 PM GMT
കൊവിഡ് വ്യാപനം പരിഗണിച്ച് ദ്രുതപ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നുമുതല്‍ നാലുവര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍...

കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ 6 അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

20 April 2020 12:24 PM GMT
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന്...

കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

19 April 2020 9:30 AM GMT
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന്...
Share it