കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,699 പേര്‍ക്കെതിരേകേസെടുത്തു.
![കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍ കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍](https://www.thejasnews.com/h-upload/2020/05/01/106525-mask-checkk.jpg)
തിരുവനന്തപുരം: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍. ഇന്നലെ വൈകീട്ട് നാലുമുതല്‍ ഇന്ന് വൈകീട്ട് മൂന്നുവരെയുള്ള കണക്കനുസരിച്ചാണിത്. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,699 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3,573 പേരാണ്. 2,398 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 165, 159, 125
തിരുവനന്തപുരം റൂറല്‍ - 494, 522, 317
കൊല്ലം സിറ്റി - 314, 314, 217
കൊല്ലം റൂറല്‍ - 319, 325, 296
പത്തനംതിട്ട - 412, 415, 331
ആലപ്പുഴ- 145, 158, 100
കോട്ടയം - 115, 133, 18
ഇടുക്കി - 293, 103, 39
എറണാകുളം സിറ്റി - 71, 86, 43
എറണാകുളം റൂറല്‍ - 129, 106, 79
തൃശൂര്‍ സിറ്റി - 268, 290, 202
തൃശൂര്‍ റൂറല്‍ - 207, 238, 137
പാലക്കാട് - 184, 209, 121
മലപ്പുറം - 148, 202, 85
കോഴിക്കോട് സിറ്റി - 128, 128, 120
കോഴിക്കോട് റൂറല്‍ - 100, 10, 45
വയനാട് - 58, 10, 39
കണ്ണൂര്‍ - 126, 128, 72
കാസര്‍ഗോഡ് - 23, 37, 12
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT