കൊവിഡ് പ്രതിരോധം: ദുബായ്-കൊച്ചി വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
മൂവാറ്റുപുഴ ജനറല് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദുബായ് - കൊച്ചി വിമാനത്തില് 182 യാത്രക്കാരാണുണ്ടായിരുന്നത്
BY TMY3 Jun 2020 6:13 AM GMT

X
TMY3 Jun 2020 6:13 AM GMT
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില് വിദേശരാജ്യങ്ങളില് നിന്നുള്ള പ്രവാസികളായ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ദുബായ്-കൊച്ചി വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.മൂവാറ്റുപുഴ ജനറല് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദുബായ് - കൊച്ചി വിമാനത്തില് 182 യാത്രക്കാരാണുണ്ടായിരുന്നത്. എറണാകുളം ജില്ലയില് നിന്നുള്ള 31 പേരാണുണ്ടായിരുന്നത്. ഇതില് 19 പേര് പുരുഷന്മാരും 12 പേര് സ്ത്രീകളുമാണ്. പത്ത് വയസ്സില് താഴെയുള്ള 6 കുട്ടികളും ഒരുഗര്ഭിണിയും ഒരു മുതിര്ന്ന പൗരനും ഇതില് ഉള്പ്പെടുന്നു.
Next Story
RELATED STORIES
കോഴിക്കോട് ഭര്തൃവീട്ടില് യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനം...
26 Jun 2022 5:26 AM GMTപയ്യന്നൂരില് ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും ...
26 Jun 2022 5:04 AM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് ...
26 Jun 2022 2:59 AM GMTസംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില് ജാഗ്രതാ...
26 Jun 2022 2:51 AM GMTതൃക്കാക്കര പരാജയം പരിശോധിക്കാന് സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു
26 Jun 2022 2:44 AM GMTമന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗത്തെ പുറത്താക്കിയത് മുൻകാല...
26 Jun 2022 2:16 AM GMT