കൊവിഡ് പ്രതിരോധം: എറണാകുളം,തൃശൂര് സ്വദേശികളായ മൂന്നു പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു
തൃശൂര് സ്വദേശിയെ കളമശേരി മെഡിക്കല് കോളജിലും എറണാകുളം,തൃശൂര് സ്വദേശികളായ മറ്റു രണ്ടു പേരെ എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.വിമാനത്തില് 181 യാത്രക്കാരാണുണ്ടായിരുന്നത്
BY TMY31 May 2020 6:59 AM GMT

X
TMY31 May 2020 6:59 AM GMT
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില് വിദേശരാജ്യങ്ങളില് നിന്നും പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ അബുദാബി-കൊച്ചി വിമാനത്തില് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൂന്നു പേരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. തൃശൂര് സ്വദേശിയെ കളമശേരി മെഡിക്കല് കോളജിലും എറണാകുളം,തൃശൂര് സ്വദേശികളായ മറ്റു രണ്ടു പേരെ എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.വിമാനത്തില് 181 യാത്രക്കാരാണുണ്ടായിരുന്നത്. എറണാകുളം സ്വദേശികളായ 24 പേര് ഉണ്ടായിരുന്നു. ഇതില് 10 പേരെ വീടുകളിലും 13 പേരെ കോവിഡ് കെയര് സെന്ററുകളിലും നിരീക്ഷണത്തിലാക്കി.
Next Story
RELATED STORIES
ബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMTപോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMTബാലുശ്ശേരിയില് സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയത് ആസൂത്രിതമായ...
25 Jun 2022 8:07 AM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല് ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT