Top

You Searched For "covid 19 "

കൊവിഡ്: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

4 Dec 2020 3:50 AM GMT
രാജ്യസഭയിലെയും ലോക്‌സഭയിലെയും കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്.

ഭോപ്പാല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

3 Dec 2020 9:14 AM GMT
ഭോപ്പാല്‍: 1984-ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്...

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്താഴ്ച മുതല്‍ ജനങ്ങളിലേക്ക്

2 Dec 2020 10:28 AM GMT
ഇതോടെ, കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി.

കൊവിഡ്: കൂടുതല്‍ ഇളവുകളോടെ ഒമാന്‍ സാധാരണ നിലയിലേക്ക്

2 Dec 2020 10:07 AM GMT
മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ് കോര്‍ട്ടുകള്‍, എക്സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ ഗാര്‍ട്ടന്‍, നഴ്സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കി.

സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ഇന്ത്യന്‍ അംബാസഡര്‍ സൗദി സിവില്‍ ഏവിയേഷന്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

2 Dec 2020 6:04 AM GMT
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും രോഗശമന നിരക്കിലെ വര്‍ധനവും സൗദി അധികതരെ ബോധ്യപ്പെടുത്തി.

നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു

2 Dec 2020 3:51 AM GMT
ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജ്‌നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; ആശങ്കയോടെ ശബരിമല

28 Nov 2020 5:45 AM GMT
ശബരിമലയിലെ ഡ്യൂട്ടി മജിസ്‌ട്രേട്ടിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന അവലോകന യോഗങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തലാണ് നടന്നിരുന്നത്.

ഇനി ലോക്ഡാണ്‍ ഇല്ല: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തുടരും

26 Nov 2020 6:10 AM GMT
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.

ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ക്ക്‌ രോഗമുക്തി

25 Nov 2020 11:54 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ്: കുവൈത്തില്‍ 2 മരണം

23 Nov 2020 2:22 PM GMT
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 868ആയി. 337 പേര്‍ക്കാ...

കൊവിഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും: ഓക്‌സ്ഫഡ് റിപോര്‍ട്ട്

19 Nov 2020 5:24 PM GMT
കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ കൂടുതല്‍ വഷളാകും

കാസര്‍കോഡ് നിന്നും സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

19 Nov 2020 3:09 PM GMT
സുള്ള്യയിലേക്ക് രാവിലെ ആറിനും പുത്തൂരിലേക്ക് 6.30നുമാണ് ആദ്യ സര്‍വ്വീസ് . ഒരു മണിക്കൂര്‍ ഇടവിട്ട് ഈ റൂട്ടുകളില്‍ ബസ് സര്‍വീസുണ്ട്.

കൊവിഡ് ഭേദമായവര്‍ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടെന്ന് സര്‍ക്കാര്‍

19 Nov 2020 3:03 PM GMT
കൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെയുളള പരിശോധനകളില്‍ പോസ്റ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് മുക്തരിലെ ഹൃദ്രോഗം: ജാഗ്രത വേണമെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞര്‍

18 Nov 2020 11:13 AM GMT
കൊവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ക്യാംപ്

18 Nov 2020 10:24 AM GMT
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിനു തുടക്കമായി...

അമ്മക്ക് കൊവിഡ് ഉണ്ടെന്നു കരുതി നവജാത ശിശുവിനെ മാറ്റിക്കിടത്തണോ ?

18 Nov 2020 10:13 AM GMT
തീവ്രമായ കൊവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണ് എന്നാണ് പഠനം ഉറപ്പിച്ചു പറയുന്നത്.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 2 മരണം; 691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

14 Nov 2020 7:17 PM GMT
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 835 ആയ...

കൊവിഡ് ബാധിച്ചതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു

14 Nov 2020 2:26 PM GMT
പ്രസവമടുത്തതായി അറിഞ്ഞിട്ടും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല. കടുത്ത വേദനയുണ്ടായ യുവതി ആശുപത്രിയുടെ ഗേറ്റിനടുത്ത് പ്രസവിക്കുകയായിരുന്നു.

ഇടുക്കിയില്‍ 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 Nov 2020 1:18 PM GMT
ഇടുക്കി: ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായ...

കോട്ടയത്ത് 425 പേര്‍ക്കു കൂടി കൊവിഡ്

14 Nov 2020 1:09 PM GMT
കോട്ടയം: ജില്ലയില്‍ 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ...

കൊവിഡ് നിയമലംഘനം; പിഴസംഖ്യ ഉയര്‍ത്തി

13 Nov 2020 7:03 PM GMT
കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ

ബ്രിട്ടനിലെ 'യോര്‍ക്ക്ഷയര്‍ റിപ്പര്‍' കൊവിഡ് ബാധിച്ച് മരിച്ചു

13 Nov 2020 3:28 PM GMT
ലണ്ടന്‍: റിപ്പര്‍ ചന്ദ്രന്‍ മാതൃകയില്‍ തലയ്ക്കു ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തുന്ന ബ്രിട്ടനിലെ 'യോര്‍ക്ക്‌ഷെയര്‍ റിപ്പര്‍' എന്നറിയപ്പെടുന്ന സീരിയല്‍ ...

ഇടുക്കിയില്‍ 187 പേര്‍ക്ക് കൂടി കൊവിഡ്

13 Nov 2020 2:15 PM GMT
ഇടുക്കി: ജില്ലയില്‍ 187 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 കേസുകളുടെ ഉറവിടം വ്യക്തമല്ല. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ...

കോട്ടയത്ത് 347 പേര്‍ക്കു കൂടി കൊവിഡ്

13 Nov 2020 2:09 PM GMT
317 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4637 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി

11 Nov 2020 6:09 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന്‍ ഷബീറിന്റെ ( 40) മൃതദേഹം ഹഫര്‍...

ഫൈസറിന്റെ കൊവിഡ് വാക്‌സിനു പിന്നില്‍ മുസ്‌ലിം ദമ്പതികള്‍

10 Nov 2020 1:57 PM GMT
ഫിസിഷ്യന്‍മാരായ ഉഗുര്‍ സാഹിന്‍, ഭാര്യ ഓസ്ലം തുറെസി എന്നിവരാണ് മാനവരാശി പകച്ചുനിന്ന മഹാമാരിക്കെതിരേ പ്രതിരോധ കവചം തീര്‍ത്ത് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെ പുതിയ താരോദയമായിരിക്കുന്നത്.

തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ്

9 Nov 2020 6:43 AM GMT
ബെംഗളൂരു: തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്പ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമ...

രോഗലക്ഷണങ്ങളില്ലാതെ രക്താര്‍ബുദ രോഗിയില്‍ കൊറോണ വൈറസ് നിലനിന്നത് 105 ദിവസം: അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍

6 Nov 2020 3:37 PM GMT
കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ എത്രകാലം സജീവമായി തുടരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നാണ് പുതിയ കണ്ടെത്തലിലൂടെ മനസ്സിലാകുന്നത് എന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്: കുവൈത്തില്‍ 5 മരണം കൂടി

6 Nov 2020 12:45 PM GMT
8396 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.

കൊവിഡ് ബാധിതരുടെ വീടുകളിലെ പോസ്റ്റര്‍; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി

5 Nov 2020 10:51 AM GMT
ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രിംകോടതി ചോദിച്ചു.

പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ

4 Nov 2020 11:48 AM GMT
തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്ര...

കൊവിഡ് കാലത്ത് ഫീസടവ് മുടങ്ങി; തേങ്ങയായാലും മതിയെന്ന് കോളജ് അധികൃതര്‍

3 Nov 2020 1:11 PM GMT
തേങ്ങക്കു പുറമെ ഹെര്‍ബല്‍ സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷന്‍ ഫീസായി കോളേജില്‍ സ്വീകരിക്കുന്നുണ്ട്.

ചെറുമുക്കിലെ ആമ്പല്‍പാടം: സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

31 Oct 2020 2:37 PM GMT
താനൂര്‍ പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച മുതല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തും.

കൊവിഡ്: കണ്ണൂരില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

31 Oct 2020 8:21 AM GMT
കണ്ണൂര്‍: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒക്ടോബര്‍ 31 വരെ ജില്ലയില്‍ പ്രഖ്യാപിച്ച 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി ജില്...

സൗദി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ

28 Oct 2020 1:04 PM GMT
സ്വകാര്യ ആരോഗ്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.

കലാപങ്ങളുടെ ഭൂമിയില്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി ഹനിഫ് ഹാജിയും സംഘവും

27 Oct 2020 3:37 PM GMT
അവര്‍ ഇതുവരെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
Share it