Latest News

ആലപ്പുഴ ജില്ലയില്‍ 363 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ 363 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ജില്ലയില്‍ 363 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 995 പേര്‍ രോഗമുക്തരായി. നിലവില്‍ 4589 പേര്‍ ചികിത്സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it