Big stories

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേര്‍ക്കാണ്. കേരളത്തില്‍ ഇന്നലെ 3981 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 91 പേരുടെ വര്‍ധന ഉണ്ട്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവില്‍ 25969 പേരാണ് രോഗ ബാധിതരായി ചികില്‍സയിലുള്ളത് . കൊവിഡില്‍ ആകെ മരണം 69,935 ആയി.

Next Story

RELATED STORIES

Share it