Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 16,866 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 16,866 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,866 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം. ഞായറാഴ്ച 220,279 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

24 മണിക്കൂറിനുള്ളില്‍ 41 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 18,148 പേര്‍ രോഗമുക്തരായി.

സജീവ രോഗികള്‍ 1,50,877. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനം.

ഇതുവരെ 2021766615 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ 1682390 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Next Story

RELATED STORIES

Share it