രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; ഏഴ് മരണം സ്ഥിരീകരിച്ചു
BY FAR27 March 2023 4:37 AM GMT
X
FAR27 March 2023 4:37 AM GMT
ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഏഴ് കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വീതവും കേരളത്തില്‍ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
Next Story
RELATED STORIES
വന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMT