Top

You Searched For "conference"

ജാമിഅ സമ്മേളനത്തിന് പരിസമാപ്തി; 261 യുവ പണ്ഡിതര്‍ ഇനി കര്‍മവീഥിയില്‍

19 Jan 2020 4:33 PM GMT
261 യുവപണ്ഡിതര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങി പ്രബോധനവീഥിയിലിറങ്ങി.

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം

29 Dec 2019 3:13 AM GMT
പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

പൗരത്വ വിവേചനം: പ്രതിഷേധക്കടലായി സമസ്ത സമ്മേളനം

14 Dec 2019 3:10 PM GMT
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

ടൈ കേരള സംരംഭക സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

5 Oct 2019 10:21 AM GMT
കെപിഎംജിചെയര്‍മാനും സിഇഒ യുമായ അരുണ്‍ എം കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.സാങ്കേതിക തൊഴില്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിലൂടെയും,സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും,പുറത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുകയും,വികസനം പ്രോല്‍ാഹിപ്പിക്കുന്നതിന് പ്രവാസികളെ ഉള്‍പ്പെടുത്തി പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് വലിയ സംരംഭക വളര്‍ച്ച നേടാന്‍ കഴിയുമെന്നും അരുണ്‍എംകുമാര്‍പറഞ്ഞു.

സംഘപരിവാറിന് താക്കീതായി പോപുലര്‍ഫ്രണ്ട് ജനാവകാശ സമ്മേളനം

29 Sep 2019 2:38 PM GMT
രാജ്യ തലസ്ഥാന മേഖലയില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനാവലിയെ കൊണ്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ അകവും പുറവും നിറഞ്ഞ് കവിഞ്ഞിരുന്നു.

നൂതന സംരംഭക കാഴ്ച്ചപ്പാടുകളൊരുക്കി ടൈ വിമന്‍ ഇന്‍ ബിസിനസ്സ്

21 Sep 2019 6:36 PM GMT
സ്ത്രീകള്‍ സംരംഭകരാവുന്നത് തികച്ചും വ്യക്തിപരമായ തീരുമാനം വഴിയല്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ അവളുടെ തീരുമാനങ്ങള്‍ കുടുംബ തീരുമാനങ്ങളാണ്. കുടുംബത്തിന്റെ സാമൂഹിക കാഴ്ചപ്പാട് ഒരു സ്ത്രീയുടെ സര്‍ഗ്ഗാത്മകത സംരംഭകത്വം എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാലങ്ങളായി ലിംഗ വിവേചനം മറയ്ക്കുന്നതില്‍ സമൂഹം മിടുക്ക് കാട്ടുന്നുണ്ട്. പലപ്പോഴും അത് തിരിച്ച്ചറിയാനും , വ്യക്തമാക്കാനും സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.

ടൈക്കോണ്‍ ഒക്ടോബര്‍ 4, 5 തിയതികളില്‍ കൊച്ചിയില്‍

14 Sep 2019 12:59 PM GMT
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി ഉല്‍ഘാടനം ചെയ്യും.' വിന്നിംഗ് സ്ട്രാറ്റജീസ് ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ടൈക്കോണ്‍ സമ്മേളനം ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ടൈ കേരള കാര്‍ഷിക സംരംഭക സമ്മേളനം

2 Sep 2019 6:38 AM GMT
കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ആര്‍.ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ഓടെ രാജ്യത്തിന്റെ സമൂലമായ സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തിന് കേന്ദ്ര ബിന്ദുവാകുന്ന തരത്തില്‍ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭക പദ്ധതികള്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു

വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 30ന്

26 Jun 2019 10:56 AM GMT
സ്ഥാനാരോഹണ ചടങ്ങില്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് മൂണ്‍സാങ് ബോങ്ങ് മുഖ്യാതിഥിയായിരിക്കും.ഈ സംഘടനയുടെ ഈ വര്‍ഷത്തെ പ്രധാന സേവന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. 'കാന്‍സര്‍' രോഗികളുടെ പരിചരണവും, സംരക്ഷണവും ചികില്‍സയുമാണ്

റീജ്യണല്‍ ഹെഡ്സ് ഓഫ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

8 May 2019 12:18 PM GMT
മികച്ച രീതിയിലുള്ള ആശയ വിനിമയം, കണക്ടിവിറ്റി, സാങ്കേതികമായ മുന്നേറ്റം, സമഗ്ര സമീപനം, അടിസ്ഥാന പ്രശ്നങ്ങളിലെ സമവായം എന്നിവയാണ് ഏഷ്യാ പസഫിക് മേഖലയിലെ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന നയതന്ത്ര തത്വങ്ങളെന്ന് ചെയര്‍മാന്‍ പ്രണബ് കുമാര്‍ ദാസ്.വിവരങ്ങളുടെ കൃത്യമായ കൈമാറ്റമാണ് മയക്കുമരുന്നു കള്ളക്കടത്തിനെ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന മാര്‍ഗ്ഗമെന്ന് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. കുനിയോ മികുരിയ

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്തോ- അറബ് സംഗമം സംഘടിപ്പിക്കുന്നു

10 April 2019 2:49 PM GMT
ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബ്യന്‍ മണ്ണില്‍, സേവനസുകൃതംകൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ ജീവിതവിജയത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത മലൈബാരികളടക്കമുള്ള ഇന്ത്യന്‍ വംശജരായ നിരവധി സൗദി പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണിത്.

അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി ജാമിഅ: സമ്മേളനത്തിന് പരിസമാപ്തി

2 April 2019 10:45 AM GMT
സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങളും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് കീഴിലുള്ള ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ബിരുദ ദാന സമ്മേളനത്തിന് സമാപനം.

'ഈ നാട് നീതിക്കുവേണ്ടി നിലകൊള്ളുക തന്നെ ചെയ്യും'; യുഎപിഎ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈരാറ്റുപേട്ടക്കാര്‍

23 March 2019 2:42 PM GMT
ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിക് ഫോറത്തിന്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് യുഎപിഎയുടെ ദുരുപയോഗമല്ല, ഉപയോഗം തന്നെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ എസ് മധുസൂദനന്‍ അഭിപ്രായപ്പെട്ടു.

ഒഐസി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് അബൂദബിയില്‍ തുടക്കം; സുഷമ സ്വരാജ് പങ്കെടുക്കും

1 March 2019 4:19 AM GMT
യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സുഷമ സ്വരാജിനെ ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം

29 Jan 2019 8:05 PM GMT
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

12 Jan 2019 11:34 AM GMT
വൈകീട്ട് 5ന് ആലപ്പുഴ കല്ലുപാലത്ത് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം നിര്‍വഹിച്ചു
Share it