ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ആണ്ടനുസ്മരണ സമ്മേളനം

മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായിരുന്ന പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ 4ാം ആണ്ടനുസ്മരണ സമ്മേളനം നടത്തി. മഞ്ചേരി ദാറുസ്സുന്നയില്‍ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങള്‍, ആലുംക്കുന്ന് കുഞ്ഞാന്‍ മുസ്‌ല്യാര്‍, ദാറുസ്സുന്ന: മാനേജര്‍ ഇ കെ അബ്ദുറശീദ് മുഈനി, ഖാസി കെ മീരാന്‍ കുട്ടി മുസ്‌ല്യാര്‍, എന്‍ കെ അബ്ദു നാസിര്‍ വഹബി, റഹ്മാനിയ്യ: പ്രിന്‍സിപ്പാള്‍ എ എന്‍ സിറാജുദ്ദീന്‍ മൗലവി, പ്രഫ. യു ജഹ്ഫറലി മുഈനി, ജനറല്‍ കണ്‍വീനര്‍ പി അലി അക്ബര്‍ മൗലവി, എസ്‌വൈഎഫ് സ്‌റ്റേറ്റ് സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, കാടാമ്പുഴ സ്വദഖത്തുല്ല മൗലവി എന്നിവര്‍ സംസാരിച്ചു. ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണങ്ങള്‍, മൗലിദ് പരായണം, പ്രാര്‍ത്ഥനാ സംഗമം എന്നിവ നടന്നു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി സമാപന സന്ദേശം നല്‍കി.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT