- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാമിഅ ഹസനിയ്യ സനദ് ദാന സമ്മേളനം സമാപിച്ചു
ആലുവ: വാഴക്കുളം ജാമിഅ ഹസനിയ്യ അറബിക് കോളജിന്റെ 44ാം വാര്‍ഷിക 17ാം സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. നൂഹ് മൗലാന ഓഡിറ്റോറിയത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ഖവാലി നൈറ്റ്, മാനവ സൗഹൃദ സംഗമം, പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം, സര്‍ഗ്ഗ പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവ നടന്നു. ജാമിഅ ഹസനിയ്യ പ്രിന്‍സിപ്പല്‍ അല്‍ ഉസ്താദ് എ കെ മുഹമ്മദ് കുട്ടി മൗലവി അധ്യക്ഷത വഹിച്ച സനദ് ദാന സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.
സനദ് ദാന സ്ഥാന വസ്ത്ര വിതരണം ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് പി പി ഇസ്ഹാഖ് മൗലാന നടത്തി. തിരുവനന്തപുരം വലിയ ഖാളി വി എം അബ്ദുല്ല മൗലവി ബുഖാരി ഖത്തം ദുആ ചെയ്തു. വി എച്ച് അലിയാര്‍ ഖാസിമി, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, സ്ഥലം എംഎല്‍എ ശ്രീനിജന്‍, എന്‍ ജഹാംഗീര്‍, ഫാ.ബിനു സി സാമുവല്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, അബ്ദുല്‍ കരിം ഹാജി ജലാലിയ, ഇ എസ് ഹസന്‍ ഫൈസി, അബൂബക്കര്‍ മൗലവി പള്ളിക്കര, മുഹമ്മദ് മൗലവി കാട്ടാമ്പള്ളി, പുറയാര്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, യൂസുഫ് മൗലവി കുടയത്തൂര്‍, ഹാഫിസ് അമീന്‍ മൗലവി, സഅദ് ബദരി, അലി റഹ്മാനി, താഹിര്‍ അല്‍ ഹസനി തുടങ്ങിയവര്‍ സംസാരിച്ചു. ഏഴ് ആലിമീങ്ങളും 16 ഹാഫിളീങ്ങളും സമ്മേളനത്തില്‍ സനദ് സ്വീകരിച്ചു.
RELATED STORIES
മാസപ്പടിക്കേസില് വീണാ വിജയന്റെ മൊഴിയെടുത്തു
13 Oct 2024 6:53 AM GMTഇറാന് പാര്ലമെന്റ് സ്പീക്കര് ലെബനാനില്; ഹിസ്ബുല്ലക്ക്...
13 Oct 2024 6:33 AM GMTപോലിസിനും മാധ്യമങ്ങള്ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി നടന്...
13 Oct 2024 5:05 AM GMTസായ്ബാബയുടെ മൃതദേഹം മെഡിക്കല് പഠനത്തിന്; പൊതുദര്ശനം നാളെ
13 Oct 2024 4:17 AM GMTഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്ക്ക് കൂടി ജാമ്യം; സ്വീകരണം...
13 Oct 2024 3:43 AM GMTബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില് ലോറന്സ് ബിഷ്ണോയ് സംഘമെന്ന്
13 Oct 2024 2:21 AM GMT