You Searched For "cm "

കേന്ദ്രം നല്‍കിയ വാക്‌സിന്‍ തീര്‍ന്നു; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

19 May 2021 6:16 PM GMT
നാളെ രാവിലെ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് കോടി ഡോസ് വാക്‌സിന്‍ കൂടി വാങ്ങും; കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി

17 May 2021 2:23 PM GMT
തിരുവനന്തപുരം: സംസ്ഥാനം മൂന്ന് കോടി ഡോസ് കൂടി വാങ്ങുമെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ വാങ്ങാനുള്ള ആഗോള ടെന്‍ണ്ടറിന് ഇന്ന് നടപടി തുടങ്ങും. ഗര്‍ഭിണികള്‍ക്ക...

തീരവാസികളുടെ സുരക്ഷയക്ക് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ വേണം;മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ച് കെഎല്‍സിഎ

14 May 2021 10:00 AM GMT
ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉള്‍പ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതല്‍...

500 രൂപയ്ക്ക് ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട്: 'ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് സ്വകാര്യ ലാബുകാര്‍ മനസ്സിലാക്കണ' മെന്ന് മുഖ്യമന്ത്രി

1 May 2021 12:35 PM GMT
ഡബിള്‍ മാസ്‌ക് നിര്‍ബന്ധം; ഫലപ്രഖ്യാപത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യന്ത്രി

'മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമേകി'; നന്ദി അറിയിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

26 April 2021 4:20 PM GMT
ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് പറഞ്ഞു.

'ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല'; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ

24 April 2021 4:17 AM GMT
മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ താങ്കള്‍ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഉത്തവരവാദിത്തം...

കൊവിഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

9 April 2021 2:33 AM GMT
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇന്നലെ...

'മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു'; ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപിന്റെ മൊഴി

2 April 2021 7:13 PM GMT
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.

'കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടട്ടില്ല'; കേരള മുഖ്യമന്ത്രി പറഞ്ഞത് നുണയെന്നും കേന്ദ്രമന്ത്രി

29 March 2021 6:51 PM GMT
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രെയിനില്‍ ഉണ്ടായെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും പിയൂഷ്...

യുവതീപ്രവേശം: ശബരിമല സംഘര്‍ഷഭൂമിയാക്കിയത് മുഖ്യമന്ത്രിയുടെ കടുംപിടുത്തം; ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ്

19 March 2021 3:06 AM GMT
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധി വന്നതിന് ശേഷം എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ഇപ്പോള്‍ പറ...

ഇ എം എസ് കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്നതിന് പ്രചോദനം: മുഖ്യമന്ത്രി

18 March 2021 3:27 PM GMT
ഏലംകുളത്ത് ഇ എം എസിന്റെ ജന്മഗൃഹത്തിനു സമീപത്തായി ഇഎംഎസ് ട്രസ്റ്റ് നിര്‍മിച്ച ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണു; പരിശോധനയില്‍ കൊവിഡ്

15 Feb 2021 9:19 AM GMT
അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

11 Feb 2021 4:08 PM GMT
ചട്ടങ്ങള്‍ പരിഷ്‌കരിക്കാനായി രൂപീകരിച്ച കമ്മിറ്റി ഉടനെ ചേരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി വേണമെന്ന് ;മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസിലെ പരാതിക്കാരന്‍

11 Feb 2021 1:07 PM GMT
കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് നിവേദനം നല്‍കിയത്.ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണക്കിലെടുത്തു മെഡിക്കല്‍ റിപോര്‍ട്ടിന്റെ...

ഹജ്ജ് എംബാര്‍ക്കേഷന്‍: കോഴിക്കോട് വിമാനത്താവളത്തെ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

22 Jan 2021 8:39 AM GMT
2020 ആഗസ്തില്‍ നടന്ന വിമാനദുരന്തത്തെത്തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങള്‍ക്കുള്ള യാത്രയ്ക്ക്...

ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിര്‍മാണ തടസ്സം നീക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

21 Jan 2021 4:20 PM GMT
ശിവഗിരി: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണ ജോലികള്‍ക്കുണ്ടായ തടസ്സം നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്...

ടൂറിസം കേന്ദ്രങ്ങളിലെ അപകടം: സുരക്ഷ ശക്തമാക്കും; പോലിസിനെ നിയോഗിക്കും- മുഖ്യമന്ത്രി

18 Jan 2021 10:32 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീ...

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരേ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

18 Jan 2021 6:27 AM GMT
റെയില്‍വേ, ഊര്‍ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍...

സിദ്ദിഖ് കാപ്പന്‍ കേസ്: ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സഭയില്‍ മുഖ്യമന്ത്രി |THEJAS NEWS

13 Jan 2021 6:44 AM GMT
ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി...

സിദ്ദീഖ് കാപ്പന്റെ മോചനം: സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്

12 Jan 2021 4:07 AM GMT
സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ രാവിലെ 10.30ന് എന്‍ കെ പ്രേമ ചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും.

വാക്‌സിന്‍ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, കേന്ദ്രസംഘം ശൈലജയുമായി കൂടിക്കാഴ്ച നടത്തും

11 Jan 2021 4:31 AM GMT
കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

വയനാട് മെഡിക്കല്‍ കോളജ്: തീരുമാനം ഉടന്‍; കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികള്‍ 2024 നകം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി

27 Dec 2020 6:00 PM GMT
ജില്ലയില്‍ എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്ലസ്ടു അടക്കം സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്ന കാര്യം...

കൊല്ലപ്പെട്ട ഔഫിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

26 Dec 2020 12:23 PM GMT
പടന്നക്കാട് വെച്ചാണ് ഔഫിന്റെ അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം |THEJAS NEWS

22 Dec 2020 9:39 AM GMT
യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്. കോഴിക്കോട്...

മുഖ്യമന്ത്രി പറയുന്നത് പച്ച വര്‍ഗീയത: ചെന്നിത്തല

19 Dec 2020 4:37 PM GMT
ബിജെപിയെ വളര്‍ത്താനും, ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍...

പോലിസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും എതിരല്ല: മുഖ്യമന്ത്രി

22 Nov 2020 9:09 AM GMT
മാധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല....

സ്വര്‍ണ കള്ളക്കടത്ത് കേസ്: ഇഡി റിപോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ നുണക്കഥകള്‍ പൊളിഞ്ഞു-എസ് ഡിപിഐ

11 Nov 2020 12:57 PM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണകള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും സംഘത്തിനു...

ശിവശങ്കറിന്റെ അറസ്റ്റ്: സര്‍ക്കാരിന് നിയമപരമായും ധാര്‍മികമായും ഒരുത്തരവാദിത്തവുമില്ല; കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു- മുഖ്യമന്ത്രി

29 Oct 2020 4:24 PM GMT
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്‌നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ...

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് രമേശ് ചെന്നിത്തല

29 Oct 2020 9:06 AM GMT
മുഖ്യമന്ത്രിയെ തിരുത്തുന്ന പാര്‍ട്ടി സംവിധാനവും സിപിഎമ്മിനില്ലെന്നും യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല കണ്ണുരില്‍ വാര്‍ത്താ...

സ്വര്‍ണക്കടത്ത്: എസ്ഡിപിഐ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു

28 Oct 2020 12:31 PM GMT
സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ...

കൊവിഡ് വ്യാപനം: വിദ്യാരംഭം വീടുകളില്‍തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി

22 Oct 2020 4:11 PM GMT
സ്വകാര്യവാഹനങ്ങളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍...

അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

22 Oct 2020 5:30 AM GMT
മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി

6 Oct 2020 4:05 PM GMT
രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍...

കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി

3 Oct 2020 6:45 AM GMT
സംസ്ഥാനത്ത് കൊവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നു. പലയിടത്തും കൊവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന...

അടിസ്ഥാന സൗകര്യവികസനത്തിന് 56,000 കോടി രൂപയുടെ പദ്ധതികള്‍: മുഖ്യമന്ത്രി

1 Oct 2020 9:56 AM GMT
. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Share it