Top

You Searched For "chelsea"

എഫ് എ കപ്പ്: യുനൈറ്റഡ് ചെല്‍സിയെ നേരിടും; ആഴ്സണല്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും

29 Jun 2020 6:18 AM GMT
ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്.

ബലാല്‍സംഗ കേസില്‍ ഹുഡ്‌സണ്‍ ഒഡോയിയെ അറ്‌സറ്റ് ചെയ്തു

18 May 2020 2:58 PM GMT
ലണ്ടന്‍: യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇംഗ്ലണ്ട് താരവും ചെല്‍സി വിങറുമായ ഹുഡ്‌സണ്‍ ഒഡോയിയെ അറസ്റ്റ് ചെയ്തു. 19 കാരനായ ഒഡോയിയെ പിന്നീട് ജാമ്യത്...

ബുണ്ടസാ ലീഗ് വൈകും; വിദേശ താരങ്ങളോട് തിരിച്ചെത്താന്‍ ചെല്‍സി

1 May 2020 8:25 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി തങ്ങളുടെ വിദേശ താരങ്ങളോട് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിശീലനം തുടരാനാണ് ക്ലബ്ബിന്റെ തീരുമാനം.

സാഞ്ചോയ്ക്കായി വലവീശി ലിവര്‍പൂളും ചെല്‍സിയും യുനൈറ്റഡും

28 March 2020 4:32 PM GMT
താരത്തിനായി 120 മില്ല്യണ്‍ യൂറോ ആവശ്യപ്പെടാനാണ് ഡോര്‍ട്ട്മുണ്ടിന്റെ ആലോചന

കൊവിഡ് 19ല്‍ നിന്ന് രോഗമുക്തനായി ഹുഡ്‌സണ്‍ ഒഡോയി

28 March 2020 4:38 AM GMT
ഇംഗ്ലണ്ട് താരമായ ഒഡോയിക്കാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്.

സമ്മര്‍ ട്രാന്‍സ്ഫറില്‍ മൂന്ന് സീരി എ താരങ്ങളെ ലക്ഷ്യമിട്ട് ചെല്‍സി

21 March 2020 9:10 AM GMT
സ്റ്റാംഫോഡ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങി ചെല്‍സി. ഇറ്റാലിയന്‍ സീരി എയിലെ ക്ലബ്ബുകളില്‍ നിന്നാണ് ചെല്‍സി താരങ്ങളെ വാങ്ങാന...

വീണ്ടും ലിവര്‍പൂളിന് തോല്‍വി; എഫ്എ കപ്പില്‍ നിന്ന് പുറത്ത്

4 March 2020 6:49 AM GMT
ഇത്തവണ ചെല്‍സിയാണ് എഫ് എ കപ്പില്‍ ലിവര്‍പൂള്‍ കുതിപ്പിന് വിരാമമിട്ടത്. രണ്ട് ഗോള്‍ വഴങ്ങിയാണ് ചെമ്പട എഫ് എ കപ്പില്‍ നിന്ന് പുറത്തായത്.

പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് സമനില; കൊറോണാ ഭീഷണിയില്‍ ഇറ്റാലിയന്‍ ലീഗ്

1 March 2020 3:33 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനോട് സമനില പിടിച്ച് ചെല്‍സി. ഇന്ന് നടന്ന മല്‍സരത്തില്‍ നാലാം സ്ഥാനക്കാരായ ചെല്‍സിയെ 17ാം സ്ഥാനക്കാരായ ബ...

മൊറൊക്കന്‍ താരം ഹക്കിം സിയാച്ച് ചെല്‍സിയിലേക്ക്

13 Feb 2020 5:54 AM GMT
അയാകസ് കോച്ച് ടെന്‍ ഹാഗും ഹക്കിമിനെ കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 45 മില്ല്യണ്‍ നല്‍കാമെന്നാണ് ചെല്‍സിയുടെ ആദ്യ വാഗ്ദാനം.

ചാംപ്യന്‍സ് ലീഗ്: ചെല്‍സിയും ലിവര്‍പൂളും പ്രീക്വാര്‍ട്ടറില്‍; അയാകസ് പുറത്ത്

11 Dec 2019 2:53 AM GMT
ഗ്രൂപ്പ് എച്ചില്‍ ലില്ലെയെ 2-1ന് തോല്‍പ്പിച്ച് ചെല്‍സി നോക്കൗട്ടിലേക്ക് കയറിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂളും പ്രീക്വാര്‍ട്ടറിലേക്ക് കയറി.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സിക്ക് ലില്ലേ പരീക്ഷണം

10 Dec 2019 5:09 AM GMT
മറ്റൊരു മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ നേരിടും. ഗ്രൂപ്പില്‍ അയാകസിന് 10 പോയിന്റും വലന്‍സിയക്ക് എട്ട് പോയിന്റുമാണുള്ളത്.

പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി മുന്നില്‍

10 Nov 2019 4:02 AM GMT
സ്റ്റാംഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയ പരമ്പര തുടര്‍ന്ന് ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ലീഗ...

പുലിസിക്കിന് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ ചെല്‍സി തേരോട്ടം തുടരുന്നു

27 Oct 2019 4:05 AM GMT
രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. ലീഗിലെ ചെല്‍സിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

അയാകസിനെ കുരുക്കി ചെല്‍സി; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ഇന്റര്‍

24 Oct 2019 3:30 AM GMT
എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പടയുടെ ജയം. മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് മിച്ചി ബാത്ശുവായിയുടെ ഗോളില്‍ ചെല്‍സി ജയിച്ചത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചെല്‍സി ടോപ് ഫോറില്‍; സ്പര്‍സിന് സമനില

19 Oct 2019 6:32 PM GMT
ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. മാര്‍ക്കോ അലോണ്‍സയാണ് 73ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം; ലാലിഗയില്‍ റയല്‍ ഒന്നാമത്

29 Sep 2019 9:06 AM GMT
ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയകുതിപ്പ് തുടര്‍ന്നത്. സൂപ്പര്‍ താരം വിജനല്‍ഡം ആണ് 70ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. എവര്‍ട്ടണിനെ 3-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഗോള്‍ മഴ; ചെല്‍സിക്കു സമനില

31 Aug 2019 6:43 PM GMT
മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ഷെഫീല്‍ഡ് യുനൈറ്റഡ് 2-2 സമനിലയില്‍ തളച്ചു

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം, യുനൈറ്റഡിന് തോല്‍വി

24 Aug 2019 6:25 PM GMT
വെള്ളിയാഴ്ച നടന്ന മല്‍സരങ്ങളില്‍ രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച് സിറ്റിയെ 3-2ന് തോല്‍പ്പിച്ചാണ് ചെല്‍സി ആദ്യ ജയം കുറിച്ചത്.

തോല്‍വിയോടെ ടോറസിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമം

23 Aug 2019 4:11 PM GMT
ടോക്കിയോ: സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ ഫുട്‌ബോള്‍ കരിയറിന് തോല്‍വിയോടെ വിരാമം. ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു താരമാണ്...

പ്രീമിയര്‍ ലീഗ്: ചെല്‍സിയെ പിടിച്ചുകെട്ടി ലെസ്റ്റര്‍

18 Aug 2019 6:25 PM GMT
ലെസ്റ്റര്‍ സിറ്റിയാണ് 1-1ന് ചെല്‍സിയെ പിടിച്ചുകെട്ടിയത്

ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ താരം ആഷ്‌ലി കോള്‍ വിരമിച്ചു

18 Aug 2019 6:04 PM GMT
ചെല്‍സിക്കും ആഴ്‌സണലിനുമായി ഏഴുതവണ താരം എഫ്എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്

സൂപ്പര്‍ കപ്പില്‍ ഇന്ന്ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍

14 Aug 2019 9:35 AM GMT
പാരിസ്: സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലിഷ് ക്ലബ്ബുകളായ ചെല്‍സിയും ലിവര്‍പൂളും ഇന്ന് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇസ്താംബൂളിലാണ...

യൂറോപ്പാ ലീഗില്‍ ചെല്‍സി- ആഴ്‌സണല്‍ ഫൈനല്‍

10 May 2019 12:34 AM GMT
ഇന്ന് നടന്ന സെമിയില്‍ ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെയും ആഴ്‌സണല്‍ വലന്‍സിയയെയും തോല്‍പ്പിച്ചതോടെയാണ് വീണ്ടും ഇംഗ്ലിഷ് ഫൈനലിന് സാധ്യത തെളിഞ്ഞത്. ആഴ്‌സണല്‍ 4-2ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് ചെല്‍സി ഫൈനലിലേക്ക് കുതിച്ചത്.

യുനൈറ്റഡും ആഴ്‌സണലും ചാംപ്യന്‍സ് ലീഗിനില്ല; ചെല്‍സി സ്ഥാനമുറപ്പിച്ചു

5 May 2019 7:48 PM GMT
ഇന്ന് വാട്‌ഫോര്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചതോടെയും ആഴ്‌സണല്‍ ബ്രെറ്റന്‍ മല്‍സരം സമനിലയില്‍(1-1) കുടുങ്ങിയതുമാണ് ചെല്‍സിക്ക് തുണയായത്.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില; ആഴ്‌സണലിനെ തള്ളി ടോപ് ഫോറില്‍

23 April 2019 6:44 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബേണലിയെ 2-2ന് സമനിലയില്‍ തളച്ച് ചെല്‍സി. സമനിലയോടെ ലീഗില്‍ ചെല്‍സി ടോപ് ഫോറില്‍ തിരിച്ചെത്തി.

യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്‌സനലും സെമിയില്‍

19 April 2019 3:04 PM GMT
സ്ലാവിഹാ പ്രാഗിനെ 3-4ന് തോല്‍പ്പിച്ചാണ് ചെല്‍സി സെമിയിലേക്ക് കടന്നത്. ഇരുപാദങ്ങളിലുമായി 5-3ന്റെ ജയമാണ് ചെല്‍സി നേടിയത്.

യൂറോപാ ലീഗില്‍ ആഴ്‌സണലിനും ചെല്‍സിക്കും ജയം

12 April 2019 9:00 AM GMT
സ്ലാവിയാ പ്രാഗിനെ 1-0ത്തിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ആഴ്‌സണലിനായി റാംസേ(14), കൗളിബേല്‍(25) എന്നിവരാണ് ഗോള്‍ നേടിയത്. കരുത്തരായ നപ്പോളിക്കെതിരേ മികച്ച ആക്രമണമാണ് ആഴ്‌സണല്‍ അഴിച്ചുവിട്ടത്.

സബ്സ്റ്റിറ്റിയൂഷന്‍ വിവാദം; കെപ്പയ്‌ക്കെതിരേ ചെല്‍സി

26 Feb 2019 4:49 AM GMT
ലീഗ് കപ്പ് ഫൈനലില്‍(കാരബാവോ)സിറ്റിക്കെതിരായ മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂഷന്‍ വിവാദത്തിലകപ്പെട്ട ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബാല്‍ഗേയ്ക്ക് പിഴയിട്ടു. ചെല്‍സി ക്ലബ്ബ് അധികൃതരാണ് പിഴയിട്ടത്.

ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

22 Feb 2019 2:53 PM GMT
പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം

യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്സണലും പ്രീക്വാര്‍ട്ടറില്‍

22 Feb 2019 5:36 AM GMT
മാല്‍മോ: സ്വീഡിഷ് ക്ലബ്ബായ മാല്‍മോയെ തോല്‍പ്പിച്ച് ചെല്‍സിയും ബെലാറഷ്യന്‍ ക്ലബ്ബായ ബേറ്റിനെ തോല്‍പ്പിച്ച് ആഴ്സണലും യൂറോപ്പാ ലീഗിന്റെ...

എഫ്എ കപ്പില്‍ ചെല്‍സിയോട് യുനൈറ്റഡിന്റെ മധുരപ്രതികാരം

19 Feb 2019 5:59 AM GMT
ആദ്യ പകുതിയിലെ ഹെരേരാ(31), പോഗ്‌ബെ(45) എന്നിവരുടെ ഗോളുകളിലൂടെയാണ് യുനൈറ്റഡ് കഴിഞ്ഞവര്‍ഷത്തെ ഫൈനലിന് മധുരപ്രതികാരം വീട്ടിയത്.

അഗ്വേറയ്ക്ക് ഹാട്രിക്, ചെല്‍സിയെ 6-0ത്തിന് തകര്‍ത്തു

11 Feb 2019 5:24 AM GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ അലന്‍ ഷെയറിന്റെ റെക്കോഡിനൊപ്പമെത്താന്‍ അഗ്വേറയ്ക്ക് കഴിഞ്ഞു

ഹിഗ്വയ്ന്‍ വരവറിയിച്ചു; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

3 Feb 2019 3:56 AM GMT
ഹഡേഴ്‌സ് ഫീല്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ രണ്ടു ഗോള്‍ നേടിയ ഹിഗ്വയ്ന്‍ ടീമിന് 5-0ത്തിന്റെ ജയവും സമ്മാനിച്ചു

ഹിഗ്വയ്ന്‍ ചെല്‍സിയിലേക്ക്

19 Jan 2019 3:51 AM GMT
ഇറ്റാലിയന്‍ ലീഗിലെ ഗോള്‍ മെഷീനാണ് അര്‍ജന്റീനിയന്‍ താരമായ ഹിഗ്വയ്ന്‍. നേരത്തെ തന്നെ ചെല്‍സി ഹിഗ്വയ്‌നായി വലവിരിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്: ഹസാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്കു ജയം

28 Dec 2018 10:32 AM GMT
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എതിര്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം വാറ്റ്‌ഫോര്‍ഡ് അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയിലൂടെ ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഹസാര്‍ഡ് 58ാം മിനുട്ടില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.
Share it