ഇസ്താംബൂളില്‍ അരങ്ങൊരുങ്ങുന്നത് ഇംഗ്ലിഷ് ചാംപ്യന്‍സ് ലീഗ് ഫൈനലിന്
2008ല്‍ യുനൈറ്റഡും ചെല്‍സിയും ഏറ്റുമുട്ടിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുനൈറ്റഡ് ജയിക്കുയായിരുന്നു.
BY FAR6 May 2021 12:24 AM GMT

X
FAR6 May 2021 12:24 AM GMT
ഇസ്താംബൂള്‍: മെയ്യ് 29ന് ഇസ്താംബൂളില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇംഗ്ലിഷ് ക്ലബ്ബുകള്‍. പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും നാലാം സ്ഥാനത്തുള്ള ചെല്‍സിയുമാണ് ഫൈനലില്‍ അങ്കം കുറിക്കുന്നത്. 2018-19 സീസണിലാണ് ഇതിന് മുമ്പ് ഇംഗ്ലിഷ് ഫൈനല്‍ സാധ്യമായത്. അന്ന് ലിവര്‍പൂളും ടോട്ടന്‍ഹാമമുമാണ് ഏറ്റുമുട്ടിയത്. ലിവര്‍പൂളാണ് കിരീടം നേടിയത്. ഇതിന് മുമ്പ് 2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ഏറ്റുമുട്ടിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുനൈറ്റഡ് ജയിക്കുയായിരുന്നു.
Next Story
RELATED STORIES
അനധികൃതമായി കൈവശംവച്ച നാടന് തോക്കുകളുമായി രണ്ടുപേര് കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില് യെല്ലോ അലര്ട്ട്,...
3 July 2022 1:05 AM GMTഫയല് തീര്പ്പാക്കല്; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള് ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMT