Top

You Searched For "Verdict"

അഭയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്; ഉറ്റുനോക്കി കേരളം, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം

23 Dec 2020 2:01 AM GMT
ഇന്നു രാവിലെ പ്രതികളെ ജയിലില്‍ നിന്നു കോടതിയിലെത്തിക്കും. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

22 Dec 2020 6:18 AM GMT
പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി മുറിക്ക് പുറത്ത് നിന്നും പൊട്ടിക്കരഞ്ഞാണ് വിധി ശ്രവിച്ചത്.

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വാദം പൂര്‍ത്തിയായി; വിധി നാളെ

25 Nov 2020 9:16 AM GMT
മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് വിധി പറയുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളത്തേക്ക് മാറ്റിയത്.

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

16 Nov 2020 10:54 AM GMT
ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണനിര്‍ത്തിവെയക്കാനുള്ള സ്‌റ്റേ വിധി പറയുന്നതുവരെ കോടതി നീട്ടുകയും ചെയ്തു.നേരത്തെ ഇരയുടെയും സര്‍ക്കാരിന്റെയും ഹരജി പരിഗണിച്ച് വിചാരണ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു

കോതമംഗലം പള്ളി ഏറ്റെടുക്കല്‍: വിധി നടപ്പാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

12 Nov 2020 2:16 PM GMT
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ചു ധാരണയിലാവുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നു മാസം കൊണ്ടു ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ സപ്തംബര്‍ 21 നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മിനിറ്റ്സിന്റെ പകര്‍പ്പും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെതിരായ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍;ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി

11 Nov 2020 12:42 PM GMT
സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അപ്പീലിന്

17 Oct 2020 5:36 PM GMT
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്‌വിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന ദ്വിദിന വെര്‍ച്വല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

ബാബരി വിധി അനീതി: അബ്‌റാര്‍ ഉലമാ കൗണ്‍സില്‍

1 Oct 2020 6:09 AM GMT
ഈ വിധി മതേതര ഇന്ത്യ പ്രതീക്ഷിച്ചത് തന്നെ. കാരണം ഒരു പൗരന്റെ അവസാന പ്രതീക്ഷയാകേണ്ട ജുഡീഷ്യറി പോലും സവര്‍ണ മേധാവികളുടെ പാദസേവകരായി മാറിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് സമീപകാലങ്ങളിലെ പല കോടതി വിധികളിലൂടെയും കണ്ട് കൊണ്ടിരിക്കുന്നത്.

ബാബരി ധ്വംസനം: വിധി ഏകപക്ഷീയവും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നതും- കൈഫ്

1 Oct 2020 6:04 AM GMT
തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടതിന് പുറമെ അവരില്‍ പ്രധാനികളെ വെള്ളപൂശാനും മറക്കാതിരുന്ന നടപടി വിചാരണക്കോടതിയുടെ പക്ഷപാത മനസ്സിനെയാണ് സൂചിപ്പിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്; വിധി ഉടന്‍, കോടതിയിലെത്തിയത് 26 പ്രതികള്‍

30 Sep 2020 5:57 AM GMT
പ്രായാധിക്യം, കൊവിഡ് പശ്ചാത്തലം തുടങ്ങിയവ ചൂണ്ടിക്കാണിച്ച്് എല്‍കെ അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ആറു പേരാണ് കോടതിയിലെത്താത്തത്.

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി: അയോധ്യയിലും കോടതി പരിസരത്തും കര്‍ശന സുരക്ഷ

30 Sep 2020 4:00 AM GMT
വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കി. അയോധ്യയിലും മറ്റും കൂടുതല്‍ പോലിസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

കോടതി അലക്ഷ്യ കേസ്: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ ശിക്ഷ നാളെ പ്രഖ്യാപിക്കും

30 Aug 2020 2:10 AM GMT
ജ. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനാണ് പ്രശാന്ത് ഭൂഷണിനെതിരേ സുപ്രിംകോടതി കോടതി അലക്ഷ്യത്തിന് സ്വമേധയ കേസെടുത്തത്.

മരണപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ അനന്തരാവകാശികള്‍ക്ക് നല്‍കണം: സൗദി തൊഴില്‍ കോടതി

8 July 2020 11:45 AM GMT
ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവേ മരണപ്പെട്ട അറബ് വംശജനായ ജീവനക്കാരനു അര്‍ഹതയുള്ള ശമ്പളവും മറ്റു സേവനാന്തര ആനുകൂല്യങ്ങളും ഉള്‍പ്പടെ 8,71, 000 റിയാല്‍ നല്‍കാനാണ് റിയാദിലെ തൊഴില്‍ കോടതി വിധിച്ചത്.

പോക്‌സോ പീഡനക്കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

17 Jun 2020 9:12 AM GMT
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
Share it