Top

You Searched For "Sunday"

കൂടുതല്‍ ഇളവുകളുമായി ഖത്തര്‍; ഞായറാഴ്ച മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളിലെത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

30 Sep 2021 10:27 AM GMT
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുകള്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ഞായറാഴ്ച മുതല്‍ മുഴുവന്‍ കുട്ടിക...

നെടുമ്പാശേരിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍; സൗദിയിലേയ്ക്ക് വിമാനം നാളെ മുതല്‍

28 Aug 2021 12:57 PM GMT
സൗദിയയുടെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.രാജ്യാന്തര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി സിയാലില്‍ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാതം 6069 രാജ്യാന്തര യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്

ഞായറാഴ്ച ലോക്ഡൗണ്‍ നീക്കി, രാത്രികാല കര്‍ഫ്യൂ തുടരും; നിയന്ത്രണങ്ങളില്‍ ഇളവുകളുമായി മധ്യപ്രദേശ്

27 Jun 2021 4:09 AM GMT
മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രം എറണാകുളത്ത് ഒരുങ്ങി;നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

15 May 2021 2:48 PM GMT
ആദ്യം നൂറു ഓക്‌സിജന്‍ കിടക്കകളുമായി ആരംഭിക്കുന്ന കേന്ദ്രം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു

കൊവിഡ് വ്യാപനം രൂക്ഷം: ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ, മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും

26 March 2021 5:33 PM GMT
ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഷോപ്പിങ് മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും.

ഉംറ രണ്ടാം ഘട്ടം ഞായറാഴ്ച മുതല്‍; ഒരു മുറിയില്‍ രണ്ടു പേര്‍ക്കു മാത്രം താമസിക്കാന്‍ അനുമതി

12 Oct 2020 4:15 PM GMT
രണ്ടാം ഘട്ടത്തില്‍ രണ്ട് 2,50,000ത്തില്‍ പരം ഉംറ തീര്‍ത്ഥാടകരേയും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് ആറു ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികളേയും പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനം വിലക്കി

2 Sep 2020 12:35 PM GMT
വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലായിരിക്കും കനത്ത മഴ ലഭിക്കുക. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയും ശനിയാഴ്ചയും ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

18 July 2020 10:35 AM GMT
കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക് ...

സൗദി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കം

27 May 2020 3:30 PM GMT
സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.

സൗദിയില്‍ ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസിനു തുടക്കം

27 May 2020 3:19 PM GMT
ദമ്മാം - റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക.

ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

23 May 2020 11:30 AM GMT
ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു.

കൊവിഡ്: നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; എറണാകുളത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍

16 May 2020 3:02 PM GMT
വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കും.പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഈ മാസം 30 വരെ സമ്പൂര്‍ണ്ണ കര്‍ഫ്യു

9 May 2020 2:21 AM GMT
നിലവില്‍ വൈകീട്ട് 4 മണി മുതല്‍ കാലത്ത് 8 മണി വരെയാണു കര്‍ഫ്യൂ സമയം. ഇത് ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ്ണ കര്‍ഫ്യൂവായി തുടരും. കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് മറ്റു തീരുമാനങ്ങള്‍ ഇവയാണ്.

കൊവിഡ്-19 :കൊച്ചി തുറമുഖം തയ്യാറായി;പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ ഞായാറാഴ്ച എത്തും

8 May 2020 4:01 AM GMT
മാലിദ്വീപില്‍ നിന്ന് 750 ഓളം പേരുമായി ആദ്യ കപ്പല്‍ ഞായര്‍ രാവിലെ പത്തിന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൂടി കപ്പല്‍ വഴി തുറമുഖത്തെത്തും

ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്

13 April 2020 2:30 AM GMT
കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയും ഞായറാഴ്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുക...

കൊവിഡ്-19 : റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

4 April 2020 6:54 AM GMT
സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായിട്ടാണ് ഞായറാഴ്ചയും എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് എറണാകുളം ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Share it