- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കം
സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.
BY SRF27 May 2020 3:30 PM GMT

X
SRF27 May 2020 3:30 PM GMT
ദമ്മാം: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസിനു ഞായറാഴ്ച തുടക്കം കുറിക്കും. സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Next Story












