Kerala

കൊവിഡ്-19 : റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായിട്ടാണ് ഞായറാഴ്ചയും എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് എറണാകുളം ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കൊവിഡ്-19 : റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
X

കൊച്ചി: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it